hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

ഹോളോബ്രിക്‌സ് കൊണ്ട് ഇരുനില വീട് പണിയുബോൾ വിള്ളൽ വീഴും എന്നു പറയുന്നത് ശരി ആണോ ?
likes
0
comments
3

Comments


Vasudevan k
Vasudevan k

Civil Engineer | Malappuram

ഏതായാലും hollow bricks കൊണ്ട് രണ്ടുനില വീട് പണിയേണ്ട framed structure ആണെങ്കിൽ ok

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Framed structure ൽ ഇട ഭിത്തി കെട്ടുന്നതിന് hollow bricks ഉപയോഗിയ്ക്കാം . അല്ലാ എങ്കിൽ load bearing test ചെയ്ത് ok ആണെങ്കിൽ മാത്രം ഇരുനില കെട്ടിടങ്ങൾ പണിയാൻ ഉപയോഗിയ്ക്കാം . എന്നാൽ Standard CMU (solid ) ഉപയോഗിച്ച് ഇരുനില പണിയാം.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഒരിക്കലും ഉണ്ടാകില്ല. നിയമം അനുസരിച്ചു പണിയണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store