hamburger
Eappen Mathew

Eappen Mathew

Home Owner | Kasaragod, Kerala

ഹായ്, സാധാരണ രീതിയിൽ sunshade ന്റെ പുറംഭാഗം (ഉപരിതലം ) സിമെന്റ് പ്ലാസ്റ്റർ ചെയ്യാറില്ലേ?പണിക്കാർ പറയുന്നു പുറംഭാഗം തേച്ചാൽ വെയിൽ കൊണ്ട് വിള്ളൽ വന്നു വെള്ളം ഇറങ്ങുമെന്നു, ശരിയാണോ?ഫ്ലാറ്റ് shade ആണ് ഉള്ളത്, പണിക്കാർ sunshade ഉം ഭിത്തിയും ജോയിന്റ് ആവുന്ന ഭാഗം ഉരുട്ടി (മടക്കി )തേയ്ക്കുന്നുണ്ട്, ഇങ്ങനെ ആണോ നോർമൽ ചെയ്യുന്നത്?thanks in advance 🙏
likes
6
comments
7

Comments


Leodas Y Lopez
Leodas Y Lopez

Contractor | Thiruvananthapuram

sunshade പുറം ഭാഗം plaster ചെയത് grout വയ്ക്കണം. അവിടെ paint അടിക്കുകയും വേണം.

Ravi Kg
Ravi Kg

Civil Engineer | Ernakulam

sunshade nte purambaghom 1isto 3 mixilplaster cheyyanam athinusesham curing period kazhinje damproof course kazhinje whether proof primer um enamelum adikkuka

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

plaster cheyyanam

M H HARSHAD
M H HARSHAD

Civil Engineer | Alappuzha

നല്ല പോലെ പ്ലാസ്റ്റർ ചെയ്തതിനു ശേഷം one week നനക്കുക പിന്നീട് പെയിന്റ് ചെയ്യുക നോർമൽ ആയി ഒരു കുഴപ്പവും വരില്ല

Chandran C K
Chandran C K

Contractor | Ernakulam

സൺഷയ്ഡ് പുറം ഭാഗം പ്ലാസ്റ്റർ ചെയ്യണം

Ajayalal R
Ajayalal R

Contractor | Thiruvananthapuram

gypsum ceiling work TVM please send no

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store