സ്ഥലം എടുത്ത് വീട് വെക്കാൻ ആഗ്രഹിക്കുന്നു. കണ്ണൂർ തലശേരി ഭാഗത്തു വീട് വെക്കാനായി square feet 2000-2200 രൂപയാണ് പറയുന്നത്. ഇതിൽ കുറഞ്ഞ് ചെയ്യാൻ കഴിയുമോ... അതോ സ്വന്തമായി നമ്മൾ തന്നെ പണി എടുപ്പിക്കുന്നത് ആണോ നല്ലത്!?
🏡🏡🏡🏡
വീട് എന്ന സ്വപ്നം നിങ്ങൾക്കുണ്ടോ വിഷമിക്കേണ്ട ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ ക്വാളിറ്റിയുള്ള മീറ്റിരിൽസ് ഉപയോഗിച്ച് ഞങ്ങൾ നിർമിച്ചു നല്കാം
💯💯💯💯💯💯💯💯
🏡LEEHA BUILDERS🏡
office : Kannur
sqft ന് ₹1500 ബഡ്ജറ്റ്റിൽ തുടങ്ങുന്ന പാക്കേജുകൾ
കേരളത്തിൽ എവിടെയും നിങ്ങളുടെ നിർത്തേശപ്രകാരം plan/3d ഡിസൈൻ ചെയ്ത് നിങ്ങളുടെ ആവശ്യത്തിനനുസരിച് ISI certified branded മീറ്റിരിയൽ ഉപയോകിച് പരിജയസമ്പന്നരായ എഞ്ചിനീയഴ്സ് മേൽനോട്ടംവഹിച് വർക്ക് ഫുൾ ഫിനിഷ്ചെയ്തുകൊടുക്കുന്നു
packages:₹1500.₹1650.₹1900.₹1950.₹2400
👉കൂടാതെ സ്കൊയർ ഫീറ്റിന് 👇👇👇
😍750 രൂപ(Marine പ്ലൈവുഡ് + മൈക്ക(with Staircase Handrail & Stainless Steel+Glass ),
😍850 രൂപ(Marine പ്ലൈവുഡ് + മൈക്ക(with staircase Handrail & furniture)),
നിരക്കിൽ ഇന്റീരിയർ പാക്കേജുകളും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇👇👇
http://www.leehabuilders.com
leeha builders ASBARACK
Contractor | Kannur
🏡🏡🏡🏡 വീട് എന്ന സ്വപ്നം നിങ്ങൾക്കുണ്ടോ വിഷമിക്കേണ്ട ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ ക്വാളിറ്റിയുള്ള മീറ്റിരിൽസ് ഉപയോഗിച്ച് ഞങ്ങൾ നിർമിച്ചു നല്കാം 💯💯💯💯💯💯💯💯 🏡LEEHA BUILDERS🏡 office : Kannur sqft ന് ₹1500 ബഡ്ജറ്റ്റിൽ തുടങ്ങുന്ന പാക്കേജുകൾ കേരളത്തിൽ എവിടെയും നിങ്ങളുടെ നിർത്തേശപ്രകാരം plan/3d ഡിസൈൻ ചെയ്ത് നിങ്ങളുടെ ആവശ്യത്തിനനുസരിച് ISI certified branded മീറ്റിരിയൽ ഉപയോകിച് പരിജയസമ്പന്നരായ എഞ്ചിനീയഴ്സ് മേൽനോട്ടംവഹിച് വർക്ക് ഫുൾ ഫിനിഷ്ചെയ്തുകൊടുക്കുന്നു packages:₹1500.₹1650.₹1900.₹1950.₹2400 👉കൂടാതെ സ്കൊയർ ഫീറ്റിന് 👇👇👇 😍750 രൂപ(Marine പ്ലൈവുഡ് + മൈക്ക(with Staircase Handrail & Stainless Steel+Glass ), 😍850 രൂപ(Marine പ്ലൈവുഡ് + മൈക്ക(with staircase Handrail & furniture)), നിരക്കിൽ ഇന്റീരിയർ പാക്കേജുകളും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇👇👇 http://www.leehabuilders.com
gireesh vc
Service Provider | Kannur
Am gireesh Hdfc home loans dapartment Any enquiry about home loans please contact me sir Current rate of interest 7.5
Varghese Jinny
Home Owner | Kozhikode
ys 1800നു എടുത്തു തരാം
K P S Kannur
Civil Engineer | Kannur
സ്വന്തമായി ചെയ്തോളു...
Mohamed Zaheer
Contractor | Kannur
2200 തന്നെ കൊടുത്ത് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം കാരണം അതിലും കുറച്ച് ചെയ്താൽ നല്ലേ 8 ന്റെ പണി കിട്ടും പണിയുന്ന ആളിഞ്ഞും വീട്ടുകാരനും
Shan Tirur
Civil Engineer | Malappuram
അതിനേക്കാൾ കുറഞ്ഞ rate ൽ ചെയ്യാം. plz contact me
PJ Construction
Building Supplies | Ernakulam
1750 to 2450. sqft rate
Prasanth p.k
Building Supplies | Kannur
സ്വന്തം ആയി ചെയ്യിക്കുന്നതാണ് നല്ലത്
FUSION Architecture design
Contractor | Kannur
sure