Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Faisal kk
Painting Works | Kannur, Kerala
കണ്ണൂർ ചിറക്കൽ മന്ന 10 സെന്റ് സ്ഥലം ഓൾഡ് ഇരുനില വീട് വില്പനക്ക്..
1
1
Comments
Shan Tirur
Civil Engineer | Malappuram
engane sit rate?
More like this
Aghil Sebastian
Home Owner
10 സെന്റ് സ്ഥലം. കോട്ടയം ഏറ്റുമാനൂർ കാരിത്താസ് ഹോസ്പിറ്റലിന്റെ അടുത്ത്. വീടിനു അനുയോജ്യമായ സ്ഥലം. 9497323245.
Anish Kappiyil
Home Owner
പന്ത്രണ്ടു ലക്ഷം രൂപയ്ക്ക് മൂന്നു ബെഡ്റൂം ഉള്ള ഇരുനില വീട് സാധിക്കുമോ, കാസറഗോഡ് ജില്ലയിൽ...
Shankaran K
Home Owner
കാസർകോട് കട്ടത്തടുക്ക ടാർ റോഡിനരികിൽ 90 സെന്റ് സ്ഥലം വില്പനയ്ക്ക്, സെന്റ് ന് 25,000. താൽപര്യമുള്ളവർ 72 93 73 61 17 ഈ നമ്പറിൽ ബന്ധപ്പെടുക.
സലിം സലിം
Home Owner
4 സെന്റ് സ്ഥലം പുഴവക്ക് 650 സ്വകയർ ഫിറ്റ് ഫില്ലർ 8 ഫുട്ട് ഹൈറ്റിൽ അടിയിൽ സ്ഥലം കാലിയാകണം അങ്ങിനെ തറ കെട്ടാൻ എകദേഷം എത്ര റൈറ്റ് ആകും
Krishnamurt tp
Home Owner
ഇതു വയനാടാണ് സ്ഥലം മാനന്തവാടിക്ക് അടുത്ത് നിരിവിൽ പുഴ സ്ഥലം സ്കൂളിന് സമീപം 18 അര സെന്റ് സ്ഥലം സ്ഥലവും വീടും വിൽപ്പനക്ക് വിളിക്കേണ്ട നമ്പർ9605849282
sideeq p
Contractor
പട്ടാമ്പിയിൽ വീടിന് അനുയോജ്യമായ 12 സെന്റ് സ്ഥലം വില്പനക്ക് (പൂവക്കോട് )45000സെന്റ് condact 9895160734 6feet പ്രൈവറ്റ് വഴി
Ashraf N
Home Owner
രണ്ട് നിലയിലായി നാല് ബെഡ്റൂം ഉള്ള ഒരു ലോ ബഡ്ജറ്റ് വീട് വെക്കാൻ കുറഞ്ഞത് എത്ര സെന്റ് സ്ഥലം വേണം? അതിന്റ ചുറ്റളവ് എത്ര ഉണ്ടായിരിക്കണം
സലിം സലിം
Home Owner
വിടോട് കുടിയ8 സെന്റ് സ്ഥലം അതിൽ നിന്ന് 4 സെന്റ് അളന്ന് സ്കെച്ച് ഉണ്ടാക്കി അധാരം റജിസ്ടർ ച്ചെയത് പ്ലാൻ വരക്കാൻ മെത്തം എത്ര എമൗഡ് വരും
SAIDALIKUTTY pm
Home Owner
സിമൻ്റ് ഇൻ്റർലോക്ക് ബ്രിക്സ് കൊണ്ട് ഇരുനില വീട് പണിയുന്നത് സുരക്ഷിതമാണോ
Raheela Beevi
Home Owner
ഹോളോബ്രിക്സ് കൊണ്ട് ഇരുനില വീട് പണിയുബോൾ വിള്ളൽ വീഴും എന്നു പറയുന്നത് ശരി ആണോ ?
hadi fadi
Home Owner
10 സെന്റ് സ്ഥലത്ത് 1700 sqft single floor വീട് നിർമിച്ചാൽ മുറ്റം undaavumo
ramaleshcknitc kunjumani
Home Owner
1000 സഖ്ർ ഫൂട്ട് ഇരുനില വീട്
Thahir k
Home Owner
v board ഉപയോഗിച്ച് ഇരുനില വീട് നിർമിക്കാൻ കഴിയുമോ??
Sreekumar Sankar
Home Owner
വീട് നിർമാണം ഉടനെ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. മൂന്നര സെന്റ് സ്ഥലം ആണ് ഉള്ളത്. ഒരു കോൺറിൽ ആണ് പ്ലോട്ട് എന്ന പ്രശ്നം ഇണ്ട്. മുൻഭാഗത്തിന് വീതി കുറവും പിന്നിലേക്ക് കൂടുതലും ആണ്. ഇവിടെ വീട് പണിയാൻ അനുമതി കിട്ടുമോ ?
sameer maatu
Home Owner
എനിക്ക് അഞ്ചു സെന്റ് സ്ഥലം ഉണ്ട് അതിൽ കുറഞ്ഞ ചിലവിൽ വെക്കാൻ പറ്റിയ വീടിന്റെ പ്ലാൻ പറയാമോ
sana khan
Home Owner
10 സെന്റ് ത്രികോണാകൃതിയിലുള്ള സ്ഥലത്ത് 3 bhk ഉള്ള രണ്ട് നില വീട് പണിയാൻ കഴിയുമോ …les
Azharu Azharu
Home Owner
3 ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം ഇരുനില വീട്
Deepak Rajendran
Home Owner
housing loan ന് അപേക്ഷിക്കാൻ കുറഞ്ഞത് എത്ര സെന്റ് സ്ഥലം വേണം ?
Sreekumar Sankar
Home Owner
വീട് നിർമാണം ഉടനെ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. മൂന്നര സെന്റ് സ്ഥലം ആണ് ഉള്ളത്. ഒരു കോൺറിൽ ആണ് പ്ലോട്ട് എന്ന പ്രശ്നം ഇണ്ട്. മുൻഭാഗത്തിന് വീതി കുറവും പിന്നിലേക്ക് കൂടുതലും ആണ്. ഇവിടെ വീട് പണിയാൻ അനുമതി കിട്ടുമോ ?
Akshay V Sebastian
Home Owner
ഒരു പ്രദേശത്ത് വീട് നിർമ്മിക്കാൻ മണ്ണ് നീക്കം ചെയ്യണ്ടതായി വന്നു. ആകെ 5 സെന്റ് സ്ഥലം ആണ് ഉള്ളത്. സ്വകാര്യ വ്യക്തികളുടെ അതിരിനോട് ചേർന്നാണ് മണ്ണ് നീക്കം ചെയ്യണ്ടത്. ഏകദേശം 5 മീറ്റർ താഴ്ചയിൽ മണ്ണ് എടുക്കണം . അപ്പോൾ അതിരിൽ നിന്ന് എത്ര മാറി വേണം മണ്ണ് നീക്കം ചെയ്യാൻ
Kolo
Kerala
Painting Works
Faisal kk
1628648559
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
engane sit rate?