ചെയ്യാം. എന്നാൽ ഒരു പ്രശനം ഉള്ളത് എന്തെന്നാൽ കുറേ ദിവസങ്ങൾ / കാലങ്ങൾക്ക് ശേഷം സ്ലാബിൽ അന്തരീക്ഷ ഈർപ്പം പിടിച്ച് തുണിത്തരങ്ങൾ, പേപ്പറുകൾ എന്നിവ പൂപ്പൽ പിടിച്ച് ചീത്തയാകും. ( പക്ഷെ ഈ പ്രശ്നം എല്ലാ സ്ഥലത്തും ഉണ്ടാകില്ല. ) സ്ലാബിൽ പെയിന്റ് ചെയ്തിട്ടു കൂടി ഇത് തന്നെയാണ് അവസ്ഥ. കുറേ വീടുകളിൽ ഇങ്ങനെ കണ്ടിട്ടുണ്ട്. അതിനാൽ സ്ലാബിന് മുകളിൽ ഏറ്റവും കനം കുറഞ്ഞ multiwood fix ചെയ്താൽ പിന്നെ ഈ പ്രശ്നം കാരണം തുണി, Book തുടങ്ങിയവ ചീത്തയാകില്ല.
Suresh TS
Civil Engineer | Thiruvananthapuram

safeer kottakkal
Interior Designer | Malappuram
yes
Abdul Rahiman Rawther
Civil Engineer | Kottayam
തീർച്ചയായും
E C S
Contractor | Thrissur
yes
Roy Kurian
Civil Engineer | Thiruvananthapuram
ചെയ്യാം . തട്ട്, സ്ലാബ് എന്നിവ വേണമെങ്കിൽ ferro cement ൽ customised ആയി ചെയ്യാം.