Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Biju c Biju c
Carpenter | Thiruvananthapuram, Kerala
ഹായ് അലമാര മോഡൽ വേണമായിരുന്നു
1
0
More like this
കുറച്ചു അലമാര മോഡൽ വേണമായിരുന്നു
ഹായ് എനിക്ക് ഈസി ചെയറിന്റെ അളവ് വേണമായിരുന്നു
കന്നി മൂലയിൽ അലമാര കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?.
ഹായ് എനിക്ക് ഈസി ചെയറിന്റെ അളവും മോഡലും അയച്ചു തരാമോ?
ഹായ് friends,40 വർഷത്തോളം. പ്രായമുള്ള മഹാഗണി. മരം. കട്ടിളയും. ജന്നലും. ഉണ്ടാക്കാൻ കൊള്ളാമോ അറിയാവുന്നവർ. പ്ലീസ് reply
ഹായ് എനിക്ക് തടിയുടെ യും പലക യുടെയും പെരുക്കുംനോക്കാ നുള്ള സൂത്ര വാക്യം വേണമായിരുന്നു പ്ലീസ് സഹായിക്കു
4 cent ൽ 15 lakhs തീർക്കാവുന്ന ഒരു plan വേണമായിരുന്നു
Inbuilt കട്ടിൽ അലമാര എന്നിവയൊക്കെ മുറിയുടെ വലുപ്പം കുറക്കുമോ ?
ഭിത്തിയിൽ ഓപ്പൺ ആയിട്ടാണ് അലമാര പോലെ ചെയ്തത്, അതിനു ഇനി വാതിൽ വക്കാൻ പറ്റുമോ ?
ഹായ്... കന്നിമൂലയിൽ സ്റ്റെപ്സ് വരുന്നതിനെ കുറിച് ഒന്ന് പറയാമോ ? അത് ശരിയാണോ തെറ്റാണോ എന്നറിയില്ല. can u help?
1800sqft വീടിന്റെ പ്ലാൻ വേണമായിരുന്നു..
പഴയ നാടൻ ഓട് വേണമായിരുന്നു . കൂടുതൽ ആവശ്യമുണ്ട്. സ്ഥലം കൊല്ലമാണ്. സബിൾ പാത്തി ഉണ്ടങ്കിൽ നന്നായിരുന്നു. PLS RESPOND............ URGENT ആണ്
ഭിത്തി അലമാര ഡ്രോപ്പ് സ്ലാബ് വച്ച് ചെയാൻ സാധിക്കുമോ ?
സെറ്റി മോഡൽ ഫോട്ടോകൾ ഇടുമോ
ചെറിയ നാലുകെട്ട് മോഡൽ വിട് ഉള്ളവർ ഫോട്ടോ ഷെയര് ചെയ്യുമോ
ഹായ് എനിക്ക് സീലിംഗ് ഡിസൈൻ വേണമായിരുന്നു
structural എഞ്ചിനിയരുടെ consulting വേണമായിരുന്നു.. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം വീടിന്റെ ഒരു load bearing ഭിത്തി പൊളിക്കണം. അതിന് വേണ്ടി ആണ്
ഹായ് എനിക്ക് പ്ലാൻ വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട വാസ്തു സംബന്ധമായ കാര്യങ്ങൾ ഒന്നു പറഞ്ഞു തരാവോ plse 🙏
നാലുകെട്ട് മോഡൽ വീടുകളുടെ എക്സ്റ്റീരിയർ ഡിസൈൻ പഴയ മോഡൽ അല്ലാതെ പുതിയ രീതിയിൽ ചെയ്യാൻ പറ്റുമോ
first floor ബാൽക്കണി യിൽ നിന്നും ടെറോസിലേക് metal satir case പണിയുന്നതിന്.. ഏതു മോഡൽ ആണ് നല്ലത്.. ചിലവ് കുറഞ്ഞതും ബലം കൂടിയതും ആയ മോഡൽ.. മഴ നനയുന്ന ഭാഗം ആണ്..
Kolo
Kerala
Carpenter
Biju c Biju c
1629158222
Join the Community to
start finding Ideas &
Professionals