Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Manoj VL
Carpenter | Alappuzha, Kerala
സെറ്റി മോഡൽ ഫോട്ടോകൾ ഇടുമോ
1
1
Comments
ajimon kv
Carpenter | Ernakulam
Whats no
More like this
ചെറിയ ലിവിംഗ് and ഡൈനിംഗ് ഏരിയ ചെയ്ത ഫോട്ടോ ഇടുമോ
പാർഗോളയുടെ മുകളിൽ ഗ്ലാസ് അല്ലാതെ വേറെന്തെങ്കിലും ഇടുമോ ഗ്ലാസ് ആണെങ്കിൽ എന്ത് റേറ്റ് ആകും
ഫ്രണ്ട് ഡബിൾ ഡോർ ലോക്ക് മോഡൽ തരുമോ
ജനൽ മോഡൽ
എറണാകുളം ജില്ലയിൽ അഞ്ച് സെന്റ് സ്ഥലം അപ്പാർട്ട്മെന്റ് മോഡൽ പ്ലാൻ വരച്ചു തരാൻ ആരെങ്കിലുമുണ്ടോ
glass ബ്രിക്സ് use ചെയ്ത പോർഷൻസ് ന്റെ ഫോട്ടോ ഇടുമോ ചെയ്തവർ
നല്ല house -exterior ന്റെ Model ie, പുതിയ model 2000 Sqft to 2500 sqft ന് ഇടയിലുള്ളത് , beautiful model /മേൽക്കൂര Plain അല്ലാത്തത് ( കൂര/slope, ]type group -ൽ ഇടുമോ
വീട് 14 വർഷം പഴക്കം ഉണ്ട്.. റിനോ വേഷൻ ചെയ്ത് പുതിയ മോഡൽ ആക്കിയാൽ കൊള്ളാമെന്നുണ്ട് ... മോഡൽ സജസ്റ്റ് ചെയ്യാമോ..
ലോ ബഡ്ജ്റ്റ് വീട് ഫോട്ടോ കുറച്ചു കിട്ടുമോ. മോഡൽ ഒന്നു കാണാനാ. 🤔
ന്യൂ ജൻ മോഡൽ ഫ്രണ്ട് ഡോർ ആവശ്യം ഉണ്ട്. കുറഞ്ഞ വിലയ്ക് എവിടെ കിട്ടും?
വീടിന്റെ സ്റ്റെയർ തടി ഉപയോഗിച്ച് ചെയ്യാൻ ആഗ്രഹിക്കുന്നു. ഫ്രെയിം ഏത് മെറ്റീരിയലാണ് നല്ലത്..?? മാതൃക ഫോട്ടോകൾ ഇടാമോ
ഉണ്ടെങ്കിൽ പ്ലാൻ ഇടുമോ
ചെറിയ നാലുകെട്ട് മോഡൽ വിട് ഉള്ളവർ ഫോട്ടോ ഷെയര് ചെയ്യുമോ
ജനൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യാൻ പറ്റിയ മരത്തിന്റെ കട്ട്ല മോഡൽ സെക്ഷൻ ഉണ്ടോ?
ഈ മോഡൽ എങ്ങനെ ഉണ്ട്......
കോർണർ സെറ്റി ചെയ്യുന്ന ആരെങ്കിലുമുണ്ടോ plz contact 8899269847 Kollam sooranad
ഒരു കിങ്ങ് സൈസ് കട്ടിൽ, ഒരു ക്യൂൻ സൈസ് കട്ടിൽ, ഒരു ഡബിൾകൊട്ട് , ഒരു ത്രീ ഡോർ വാ ഡ്രോബ് വിത് ഡ്രസിങ്ങ്, ഒരു ടൂ ഡോർ വാഡ്രോബ്, രണ്ട് സ്റ്റഡി ടേബിൾ, ഒരു ത്രീ സീറ്റർ സെറ്റി, രണ്ട് സിങ്കിൽ സീറ്റർ / ഡബിൾ സീറ്റർ സെറ്റി , ഒരു ടീ പോയ്, ഒരു 5 x 3 ന്റെ ഡൈനിങ്ങ് ടേബിൾ , എന്നിവയും ഒപ്പം കുറച്ച് ചെറിയ കാർപന്ററി പണിയും ഉണ്ട്. എർണാകുളത്താണ് (കളമശേരി), കുറഞ്ഞ റേറ്റിൽ ചെയ്ത് തരാൻ പറ്റുന്നവർ റിപ്ലെ പ്ലീസ്
Double door മോഡൽ വരുന്ന സ്റ്റീൽ front door ഡിസൈൻ തരാമോ?
പുതിയ മോഡൽ ഒറ്റ പാളി ഫ്രണ്ട് ഡോർ ഫോട്ടോസ് ഉണ്ടേൽ കമന്റ് ചെയ്യുമോ ഫ്രണ്ട്സ്...
ചെറിയ തറ ഒരു മോഡൽ അയക്കുക
Kolo
Kerala
Carpenter
Manoj VL
1628538594
Join the Community to
start finding Ideas &
Professionals
ajimon kv
Carpenter | Ernakulam
Whats no