hamburger
Vava Vava

Vava Vava

Home Owner | Thiruvananthapuram, Kerala

നാലുകെട്ട് മോഡൽ വീടുകളുടെ എക്സ്റ്റീരിയർ ഡിസൈൻ പഴയ മോഡൽ അല്ലാതെ പുതിയ രീതിയിൽ ചെയ്യാൻ പറ്റുമോ
likes
3
comments
12

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

തീർച്ചയായും സാധിക്കും .ഇന്റീരിയർ പഴയ രീതിയിൽ നിലനിർത്തി കൊണ്ട് Exterior പുതിയ രീതിയിൽ ചെയ്യുന്നതാണ് പുതിയകാലത്തെ നാലുകെട്ട്. മറ്റുള്ള നിർമ്മാണ ശൈലിയെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേന ചിലവ് കുറക്കുന്ന വിധത്തിൽ ചെയ്യാനുംസാധിക്കും. (അത് ഓരോ Er /Ar മാരുടേയും യുക്തിക്കനുസരിച്ചരിക്കും. നാലുകെട്ടിനെ സംബന്ധിച്ച് , ഞാൻ ചിലവ് കുറക്കുന്നരീതിയിലുള്ള എന്നാൽ പക്കാ ട്രഡീഷണലും ആയിരിക്കണം എന്ന് ചിന്തിക്കുന്ന ഒരു Er ആണ് ) താല്പര്യമുണ്ടെങ്കിൽ call or whatsapp @ 95: 67:17:00: 88

Magno Architectural Design Studio
Magno Architectural Design Studio

Architect | Malappuram

Furniture,interior അതു പോലെ നില നിർത്തി പുറം ഭാഗം പുതിയ pattern ലേക്ക് മാറ്റുന്നത് ആണ് നല്ലത്

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

yes

Shan Tirur
Shan Tirur

Civil Engineer | Malappuram

yes. plz contact me

Asif Sulfi
Asif Sulfi

Architect | Thiruvananthapuram

checkout studio imbam on Instagram and Facebook https://instagram.com/studio.imbam?igshid=YmMyMTA2M2Y=

Green  Builders
Green Builders

Architect | Kottayam

വീടിന്റെ പ്ലാൻ,Interior,3d ചെയ്തായിരുന്നോ ? ഇല്ലെങ്കിൽ ഇതാ low rateil plan, interior, exterior cheyuu കൂടാതെ Estimation Structural drawing Electrical & plumbing drawing 🏡Construction ( full or structure ) (Commercial or residential ) മിതമായ rateil ചെയ്തുകൊടുക്കപ്പെടും https://wa.me/message/ZAETHSXF5GVJA1

RAJESH R
RAJESH R

Architect | Thiruvananthapuram

പഴയ രീതിയിൽ തന്നെ ഇന്റീരിയർ നിലനിർത്തി outside മാത്രം rennovate ചെയ്യുന്നതാണ് പുതിയ രീതി

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

sure....

sure....
Jinu  D S
Jinu D S

Civil Engineer | Thiruvananthapuram

better u go box type house

Vava Vava
Vava Vava

Home Owner | Thiruvananthapuram

ഇത് പഴയ സ്ടയിൽ അല്ലെ ഇങ്ങനെ അല്ല

More like this

hello guys,

എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. 

ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 
1 ബെഡ്റൂം വിത്  ബാത്രൂം
ഹാൾ & സീറ്റ്ഔട്ട്

കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. 

ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം.

കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ.

റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.
hello guys, എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 1 ബെഡ്റൂം വിത് ബാത്രൂം ഹാൾ & സീറ്റ്ഔട്ട് കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം. കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ. റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store