hamburger
Mahesh Payyanur

Mahesh Payyanur

Home Owner | Kollam, Kerala

എന്റെ വീടിനു മുകളിലത്തെ നിലയിൽ ഒരു അറ്റാച്ച് bathroom എടുക്കണം എന്നുണ്ട് അപ്പോൾ ആ bathroom ന് മുകളിൽ കോൺക്രീറ്റ് അല്ലാതെ വേറെന്തെലും ചെയ്യാൻ പറ്റുമോ
likes
7
comments
12

Comments


Denny Thomas
Denny Thomas

Interior Designer | Thrissur

ഓട് വെച്ചിട്ട് സീലിംഗ് ചെയ്യാം ഷീറ്റ് കഴിഞ്ഞിട്ട് ചെയ്യാം വി ബോർഡ് അടിച്ചിട്ട് സിംഗിൾസ് അടിക്കാം

Subin Son
Subin Son

Contractor | Kollam

sheet ഇടാം താഴെ വേറെ board sealing best option annu

sreejith sreejith
sreejith sreejith

Water Proofing | Kozhikode

FRP cheyuthu teram plz conduct witless ayirikum

Subin Son
Subin Son

Contractor | Kollam

pattum call

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

sheet and roofing

faris adhi
faris adhi

Building Supplies | Kozhikode

wait less briks

faris adhi
faris adhi

Building Supplies | Kozhikode

3 inch. കോൺക്രീറ്റ് ചെയ്യാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Sheet കൊടുത്ത് ceiling വേണമെങ്കിൽ ചെയ്യാം.

Vaishakh Vaishu
Vaishakh Vaishu

Contractor | Kozhikode

call 8086827785

Ashraf kt ashraf kt
Ashraf kt ashraf kt

Plumber | Malappuram

കോൺക്രീറ്റ് അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാ ഏണാണ് ഏന്റെ അറിവ് കഴിയുമെങ്കിൽ ചുമര് കെട്ടുന്നതിന് മുൻപ് തന്നെ കോൺ കീറ്റ് ചെയ്യുന്നതാണ് നല്ലത്

More like this

hello guys,

എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. 

ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 
1 ബെഡ്റൂം വിത്  ബാത്രൂം
ഹാൾ & സീറ്റ്ഔട്ട്

കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. 

ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം.

കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ.

റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.
hello guys, എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 1 ബെഡ്റൂം വിത് ബാത്രൂം ഹാൾ & സീറ്റ്ഔട്ട് കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം. കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ. റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store