Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Biju c Biju c
Carpenter | Thiruvananthapuram, Kerala
കുറച്ചു അലമാര മോഡൽ വേണമായിരുന്നു
1
0
More like this
Biju c Biju c
Carpenter
ഹായ് അലമാര മോഡൽ വേണമായിരുന്നു
Nidheesh B S
Home Owner
1800sqft വീടിന്റെ പ്ലാൻ വേണമായിരുന്നു..
Sarath Prasad
Home Owner
4 cent ൽ 15 lakhs തീർക്കാവുന്ന ഒരു plan വേണമായിരുന്നു
Jincy George
Home Owner
ഭിത്തി അലമാര ഡ്രോപ്പ് സ്ലാബ് വച്ച് ചെയാൻ സാധിക്കുമോ ?
Dharan KS
Home Owner
നല്ല കുറച്ചു ഇന്റീരിയർ doors ഇന്റെ ഡിസൈൻ ഇടുമോ?
ANI VAMADEVAN
Home Owner
ഷോക്കേസിന്റെ കുറച്ചു മോഡൽ അയച്ചു തരാമോ
Biju c Biju c
Carpenter
ഹായ് എനിക്ക് സീലിംഗ് ഡിസൈൻ വേണമായിരുന്നു
Biju c Biju c
Carpenter
ഹായ് എനിക്ക് തടിയുടെ യും പലക യുടെയും പെരുക്കുംനോക്കാ നുള്ള സൂത്ര വാക്യം വേണമായിരുന്നു പ്ലീസ് സഹായിക്കു
Naushad Abdul Khader
Building Supplies
structural എഞ്ചിനിയരുടെ consulting വേണമായിരുന്നു.. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം വീടിന്റെ ഒരു load bearing ഭിത്തി പൊളിക്കണം. അതിന് വേണ്ടി ആണ്
Dharan KS
Home Owner
നല്ല കുറച്ചു indoor door ന്റെ ഡിസൈൻ suggest ചെയ്യുമോ
ANI VAMADEVAN
Home Owner
കിച്ചൻ കബോർഡിന്റെ കുറച്ചു മോഡൽ അയച്ചു തരാമോ
Biju c Biju c
Carpenter
ഹായ് എനിക്ക് ഈസി ചെയറിന്റെ അളവ് വേണമായിരുന്നു
Sunil kumar
Home Owner
കന്നി മൂലയിൽ അലമാര കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?.
Nabeel Akram
Home Owner
ഭിത്തിയിൽ ഓപ്പൺ ആയിട്ടാണ് അലമാര പോലെ ചെയ്തത്, അതിനു ഇനി വാതിൽ വക്കാൻ പറ്റുമോ ?
Vava Vava
Home Owner
നാലുകെട്ട് മോഡൽ വീടുകളുടെ എക്സ്റ്റീരിയർ ഡിസൈൻ പഴയ മോഡൽ അല്ലാതെ പുതിയ രീതിയിൽ ചെയ്യാൻ പറ്റുമോ
SR CP
Home Owner
ഒരു 600SQF വീട് വയറിങ്ന് ഉപയോഗിക്കാൻ പറ്റിയ കുറച്ചു നല്ല ബ്രാൻഡ്, മോഡൽ പറയുമോ? വയർ, സ്വിച്ച്,etc എല്ലാം
BAIJUKUMAR R
Home Owner
പഴയ നാടൻ ഓട് വേണമായിരുന്നു . കൂടുതൽ ആവശ്യമുണ്ട്. സ്ഥലം കൊല്ലമാണ്. സബിൾ പാത്തി ഉണ്ടങ്കിൽ നന്നായിരുന്നു. PLS RESPOND............ URGENT ആണ്
Jincy George
Home Owner
Inbuilt കട്ടിൽ അലമാര എന്നിവയൊക്കെ മുറിയുടെ വലുപ്പം കുറക്കുമോ ?
Manoj VL
Carpenter
സെറ്റി മോഡൽ ഫോട്ടോകൾ ഇടുമോ
Renjith Sv
Contractor
ഈ കാണുന്ന വീടിന്റെ കിച്ചൻ ബെഡ്റൂം അലമാര 3, ടീവി സ്റ്റാൻഡ് എന്നിവ അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്യാൻ എത്രയാകും ബഡ്ജറ്റ് ഒന്ന് പറയാമോ
Kolo
Kerala
Carpenter
Biju c Biju c
1629158312
Join the Community to
start finding Ideas &
Professionals