Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ANI VAMADEVAN
Home Owner | Thiruvananthapuram, Kerala
ഷോക്കേസിന്റെ കുറച്ചു മോഡൽ അയച്ചു തരാമോ
3
0
More like this
ANI VAMADEVAN
Home Owner
കിച്ചൻ കബോർഡിന്റെ കുറച്ചു മോഡൽ അയച്ചു തരാമോ
Baburajan P
Home Owner
ഫ്രണ്ട് ഡോറിന്റെ കുറച്ചു ഡിസൈൻ അയച്ചു തരുമോ
Thomas p m
Home Owner
1200 sqft 3bhk. ഒരു മോഡൽ പ്ലാൻ വഴച്ച് തരാമോ .
Thanveer Yusaf
Home Owner
420sq വീട് പണിയുന്നു ലൈഫ് പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത് കൊണ്ട് 420sq മുകളിൽ വരാൻ പറ്റില്ല അതിൽ തന്നെ 2 bedroom 1 kichen 1 attched bathroom, hall and sit out ഉള്ള മേളിലേക്ക് ഭാവിയിൽ പണിയാൻ ഉള്ള രീതിയിൽ ഉള്ള കുറച്ചു പ്ലാനുകൾ തരാമോ...
Sandeep Madhu
Interior Designer
ഹാൾ പാർട്ടിഷൻ ഫോട്ടോസ് തരാമോ.
Ramshad Vembayam
Home Owner
നല്ല സ്റ്റെയറിന്റെ ഡിസൈനുകൾ ഒന്ന് അയച്ചു തരാമോ
Biju c Biju c
Carpenter
കുറച്ചു അലമാര മോഡൽ വേണമായിരുന്നു
Gopi Krish
Home Owner
ഇപ്പോൾ എനിക്ക് ഒരുന്നില ഉള്ള വീട് ആണ് എനിക്ക് അതിൽ മുകളിൽ മൂന്നു മുറി പണിയിക്കണം എന്ന് ഉണ്ട് മോഡൽ ഒക്കെ ഒന്ന് പറഞ്ഞു തരാമോ
Noushad Kavalakkal
Home Owner
ഹാൾഇന്റെ ബാക്ക് സൈഡ് ഫുൾ വിൻഡോ ഡിസൈൻ ഉണ്ടെങ്കിൽ അയച്ചു തന്നാൽ കൊള്ളാം,...
Dharan KS
Home Owner
നല്ല കുറച്ചു ഇന്റീരിയർ doors ഇന്റെ ഡിസൈൻ ഇടുമോ?
Biju c Biju c
Carpenter
ഹായ് എനിക്ക് ഈസി ചെയറിന്റെ അളവും മോഡലും അയച്ചു തരാമോ?
SR CP
Home Owner
ഒരു 600SQF വീട് വയറിങ്ന് ഉപയോഗിക്കാൻ പറ്റിയ കുറച്ചു നല്ല ബ്രാൻഡ്, മോഡൽ പറയുമോ? വയർ, സ്വിച്ച്,etc എല്ലാം
Sunil kumar
Home Owner
സ്ക്വയർ ഫീറ്റ് അനുസരിച്ചാണല്ലോ ടാക്സ് കൊടുക്കേണ്ടത്.കാർപോർച്ച് സ്ക്വയർഫീറ്റ് വരുമോ .എൻറെ കാർപോർച്ച് കുറച്ചു വലുതാണ് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
Arya foods
Home Owner
1250sqft ആർച്ച് ഡിസൈൻ ഉള്ള single floor ഹോംന്റെ പ്ലാൻസും ഡിസൈൻസും അയച്ചു തരുമോ?
Manoj VL
Carpenter
സെറ്റി മോഡൽ ഫോട്ടോകൾ ഇടുമോ
Renjith Renjith
Home Owner
പ്രയർ റൂം ഉൾപ്പെടുത്തി 4 ബെഡ് റൂം പ്ലാൻ ഉണ്ടെങ്കിൽ അയച്ചു തരാമോ
NEERAJ M G
Home Owner
Cost കുറച്ചു ചെയ്യാൻ പറ്റിയ ഒരു home പ്ലാൻ തരാമോ ആരേലും 800sqft
Ziyad Ziya
Home Owner
മതിലിന്റെ ഫോട്ടോസുംകൾ അയച്ചുതരാമോ
Jibin sam
Home Owner
1780sq ഫീറ്റ് വീട് എലെക്ട്രിക്കൽ ഭിത്തി മുറിച്ചു പൈപ്പ് ഇടാൻ കോറ്റേഷൻ ക്ഷണിക്കുന്നു.. പ്ലാൻ അയച്ചു തരുന്നതാണ് 2 നില
Dharan KS
Home Owner
നല്ല കുറച്ചു indoor door ന്റെ ഡിസൈൻ suggest ചെയ്യുമോ
Join the Community to
start finding Ideas &
Professionals