Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Baburajan P
Home Owner | Kollam, Kerala
ഫ്രണ്ട് ഡോറിന്റെ കുറച്ചു ഡിസൈൻ അയച്ചു തരുമോ
1
17
Comments
shiju balakrishnan
Carpenter | Kollam
shiju balakrishnan
Carpenter | Kollam
shiju balakrishnan
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
More like this
1250sqft ആർച്ച് ഡിസൈൻ ഉള്ള single floor ഹോംന്റെ പ്ലാൻസും ഡിസൈൻസും അയച്ചു തരുമോ?
ഹാൾഇന്റെ ബാക്ക് സൈഡ് ഫുൾ വിൻഡോ ഡിസൈൻ ഉണ്ടെങ്കിൽ അയച്ചു തന്നാൽ കൊള്ളാം,...
ആശാരി റേറ്റ് പറഞ്ഞതാണ് ഈ റേറ്റ് കൂടുതൽ ആണോ വിൻഡോസ്, വാതിൽ പണിയാൻ. ഇതിനെ കുറച്ചു അറിവ് ഉള്ളവർ പറഞ്ഞു തരുമോ
വീടിനു റൂഫ് ചെയ്യാൻ ഡിസൈൻ എന്ത് കോസ്റ്റ് വരും എന്ന് പറഞ്ഞത് തരുമോ
എന്റെ വീടിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ, നാച്ചുറൽ സ്റ്റോൺ പാവിങ്, ഫണ്ർനിഷിങ് തുടങ്ങി എല്ലാ ഫിനിഷിങ് വർക്ക് ചെയ്യാൻ ആലപ്പുഴ കൊല്ലം ജില്ലകളിൽ ഉള്ളവർ കോൺടാക്ട് ചെയ്യാം. place. ആലപ്പുഴ ജില്ല, മുതുകുളം tel. 8281905851/ തുളസി .... എന്റെ ബാത്റൂമിൽ ഫിറ്റ് ചെയ്ത shower height കുറവാണ്. ഇതിന്റെ height കൂട്ടാൻ എന്തു ചെയ്യണം. എക്സ്പീരിയൻസ് ഉള്ളവർ ഒന്നു പറഞ്ഞു തരുമോ. pls.
എനിക്കൊരു വീട് നിർമ്മിക്കാൻ ഉണ്ട് 600 സ്ക്വയർ ഫീറ്റ് വരുന്ന ഒരു വീടാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിനു പറ്റിയ പ്ലാൻ ഉണ്ടെങ്കിൽ അയച്ചു തരുമോ
നല്ല കുറച്ചു ഇന്റീരിയർ doors ഇന്റെ ഡിസൈൻ ഇടുമോ?
വീടിന്റെ ഫ്രണ്ട് പെയിന്റ് ഡിസൈൻ ചെയ്യുന്ന ആരെങ്കിലുമുണ്ടോ
രണ്ടാമത്തെ നിലയിലെ ഹാൾ ആണ്. ഇവിടെ പാർഗോള അല്ലാതെ കൊടുക്കാൻ പറ്റിയ ഒരു ഡിസൈൻ പറഞ്ഞു തരുമോ?പുറകിൽ stair കൂടി വരുന്നുണ്ട്..
ഷോക്കേസിന്റെ കുറച്ചു മോഡൽ അയച്ചു തരാമോ
നല്ല കുറച്ചു indoor door ന്റെ ഡിസൈൻ suggest ചെയ്യുമോ
ഈ ഡിസൈൻ കുറച്ചു കൂടി ഭംഗി ആക്കാൻ എന്താ മാറ്റം വരുത്തേണ്ടത് ഡിസൈൻ ചെയ്യുന്നവർ pls help
വീട് പണി തുടങ്ങാൻ പോകുന്നു ഇതാണ് വീടിന്റെ പ്ലാൻ ഇതിനു പറ്റിയ ഫ്രണ്ട് ഡിസൈൻ സജസ്റ്റ് ചെയ്യാമോ കൂടാതെ പ്ലാനിംഗിൽ മാറ്റം വല്ലതും ചെയ്യാനുണ്ടോ ഉണ്ടെങ്കിൽ പറഞുതരാമോ
കിച്ചൻ കബോർഡിന്റെ കുറച്ചു മോഡൽ അയച്ചു തരാമോ
ഈ പ്ലാനിൽ ഇൻറീരിയർ ഡിസൈൻ ചെയ്തു തരുമോ കബോർഡിന്റെയൊക്കെ കറക്റ്റ് പ്ലേസ് സാധ്യതകൾ പറഞ്ഞു തരുമോ
ഇ വീടിനു പറ്റിയ കളർ ഡിസൈൻ ചെയിതു തരുമോ brosss...
കുറച്ചു ദിവസം മുൻപ് ഇട്ട സ്റ്റാറ്റസ് വഴി ചിലർ ചാറ്റ് ചെയ്യുകയും അവർ വഴി എന്റെ ആദ്യത്തെ ഡിസൈൻ മാറ്റി ഇന്ന് പുതിയതായി ഒരു ഓൺലൈൻ ഡിസൈൻ ആപ്പ് ന്റെ ഹെല്പ് വഴി ചെയ്തതാണ്, ഇത് ശെരിയാണോ, ഇതിൽ എന്തൊക്കെ വ്യത്യാസങ്ങൾ ആണ് വരുത്തേണ്ടത് ഒരു traditional house ആണ്, അല്ലെങ്കിൽ ഒരു പഴയ നാലുകെട്ട് പോലെ ആണ് ഉദ്ദേശിക്കുന്നത്. measurement ഒക്കെ ഒരു ഊഹം മാത്രം ആണ്. 🙏
Join the Community to
start finding Ideas &
Professionals
shiju balakrishnan
Carpenter | Kollam
shiju balakrishnan
Carpenter | Kollam
shiju balakrishnan
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam
Viswan Achu
Carpenter | Kollam