hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

modular kitchen waterproof ആയി ചെയാൻ സാധിക്കുമോ ?
likes
0
comments
3

Comments


Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

yes. use wpc or pvc board

Rajesh C
Rajesh C

Building Supplies | Thiruvananthapuram

multiwood 100%waterproof

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

yes. അതിനനുസരിച്ചുള്ള മെറ്റീരിയൽ ഉപയോഗിച്ചാൽ മതി. ഈ കിച്ചണൊക്കെ waterproofed എന്ന് പറയുമ്പോൾ വെള്ളത്തിൽ മുക്കിയിടാൻ പോകുന്ന സാധനം ഒന്നുമല്ലല്ലോ? counter top ൽ നിന്ന് വീഴുന്ന വെള്ളം താഴത്തെ draw യിലെ Shutter door ൽ വീഴും or draw ക്കുള്ളിലേക്ക് കഴുകി വക്കുന്ന പത്രങ്ങളിൽ നിന്നും വീഴുന്ന വെള്ള തുള്ളികൾ. ഇത് രണ്ടുമാണ് സാധാരണ യായി സംഭവിക്കാറുള്ളത്. അതൊക്കെ പരിഹരിക്കാവുന്നതേയുള്ളു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store