hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

Paint ചെയാണ്ട് വാതിൽ പോളിഷ് ചെയാൻ സാധിക്കുമോ ? .
likes
2
comments
6

Comments


Abdul Rahman
Abdul Rahman

Painting Works | Kottayam

ചെയ്യാം, തേക്ക് - പ്ലാവ് - ഈട്ടി മുതലായ നല്ല തടികൾ ആണങ്കിൽ ചെയ്യാവുന്നതാണ് - ചിലവ് - കൂടും, പെയ്ന്റ് കളയണം - പോളിഷ് മെറ്റിരിയൽ കൂലി അടീഷണൽ വരും

vipin v s
vipin v s

Painting Works | Thiruvananthapuram

നിങ്ങടെ വീടിന് പെയിന്റ് അടിക്കാതെ തന്നെ വീടിന്റെ ഡോറുകൾ പോളിഷിയാൽ സാധിക്കുന്നതാണ്. പിന്നീട് നിങ്ങൾ പെയിന്റ് അടിക്കാൻ ഉദ്ദേശിക്കുന്നത് പോളിഷ് ചെയ്ത ഭാഗങ്ങൾ മാസ്ക് ചെയ്തതിനു ശേഷം മാത്രം പെയിന്റിങ് ജോലികൾ ചെയ്യുവാൻ പ്രത്യേകം ശ്രമിക്കുക

Dixon Earnest
Dixon Earnest

Interior Designer | Ernakulam

തീർച്ചയായും ചെയ്യാവുന്നതാണ്...

Anil  Rajan
Anil Rajan

Contractor | Kottayam

പോളിഷ് ചെയ്യുന്ന ഭാഗത്തു പെയിന്റ് അടിക്കാറില്ല. ഡയറക്റ്റ് പോലീഷാണ് ചെയ്യുന്നത്

lijeesh panapuzha
lijeesh panapuzha

Contractor | Kannur

no

Brush and Blade Interiors LLP
Brush and Blade Interiors LLP

Contractor | Palakkad

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store