ഫ്രെണ്ട്സ്,
ബെഡ്‌റൂം വാളിൽ സ്‌ലാബിട്ട് അലമാര ചെയ്തിട്ടുണ്ട്. അതിന് 710 ന്റെ പ്ലൈ വച്ച് ഡോർ ചെയ്യാൻ ഉദ്ദേശിക്കുന്നു... മൈക്ക ഒട്ടിക്കാതെ, paint ചെയ്താൽ ദീർഘകാലം ഈടുനിൽക്കുമോ? ഭാവിയിൽ എന്തെങ്കിലും ദോഷമുണ്ടാകുമോ?ഇങ്ങനെ ചെയ്തിട്ടുള്ളവരുണ്ടോ? അനുഭവങ്ങൾ പറയാമോ?
710 ഗ്രേഡ് പ്ലൈവുഡ് എടുക്കുകയാണെങ്കിൽ ഡോറുകൾ എല്ലാം ലാമിനേറ്റ് ചെയ്ത് എടുക്കുകയാണ് ഏറ്റവും നല്ലത്
പ്ലൈവുഡിന് മുകളിൽ സീലർ അതിൻറെ മുകളിൽ എൻസി പുട്ടി അത് ഉരച്ച് ലെവൽ ആക്കിയതിനു ശേഷം വീണ്ടും പ്രൈമർ ഫിനിഷ് പെയിൻറിംഗ്.. ഇത് ഒരുപാട് പണി യും ചെലവും സമയവും വേണം
കഴിയുന്നതും ക്യാബിനുകൾ പെയിൻറ് ചെയ്ത് എടുക്കാവുന്നതാണ്
Abdul Rahiman Rawther
Civil Engineer | Kottayam
710 ഷീറ്റ് ഡയറക്റ്റ് door ചെയ്യാൻ പോരാ
mericon designers
Water Proofing | Wayanad
710 ഗ്രേഡ് പ്ലൈവുഡ് എടുക്കുകയാണെങ്കിൽ ഡോറുകൾ എല്ലാം ലാമിനേറ്റ് ചെയ്ത് എടുക്കുകയാണ് ഏറ്റവും നല്ലത് പ്ലൈവുഡിന് മുകളിൽ സീലർ അതിൻറെ മുകളിൽ എൻസി പുട്ടി അത് ഉരച്ച് ലെവൽ ആക്കിയതിനു ശേഷം വീണ്ടും പ്രൈമർ ഫിനിഷ് പെയിൻറിംഗ്.. ഇത് ഒരുപാട് പണി യും ചെലവും സമയവും വേണം കഴിയുന്നതും ക്യാബിനുകൾ പെയിൻറ് ചെയ്ത് എടുക്കാവുന്നതാണ്
Rashik Muthu
Contractor | Thrissur
Door mica laminate ചെയ്തു വെക്കുന്നതാകും നല്ലത്.
Sreejish A Ravi
Contractor | Thiruvananthapuram
മൈക്ക ആയിരിക്കും നല്ലത് എന്നു തോന്നുന്നു... paint ആകുമ്പോൾ finishing ഉണ്ടാകില്ല.. അല്ലെങ്കിൽ pU coatting അടിക്കണം