hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

ചിമ്മിണി(Hood) വയ്ക്കുമ്പോള്‍ ജനലില്‍ നിന്ന് എത്ര ദൂരത്തില്‍ ആയിരിക്കണം ?
likes
0
comments
2

Comments


Nithin M
Nithin M

Interior Designer | Kozhikode

ജനലിന്റെ മുകളിൽ വെക്കാതിരിക്കുന്നതാണ് നല്ലത്. Hoodന്റെ 2 സൈഡിൽ ആണ് ജനലുകൾ എങ്കിൽ ഹുഡിൽ നിന്ന് മിനിമം 35cm എങ്കിലും ജനലിലേക്ക് അകലം ഉണ്ടായിരിക്കണം.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ചിമ്മിനിക്കു നേരെ താഴെ പറ്റില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store