hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

Hood Chimney ആണോ Angle Cooker Hood Chimney ആണോ Preferable ?
likes
1
comments
4

Comments


Nithin M
Nithin M

Interior Designer | Kozhikode

Flat or curved hoodനേക്കാൾ Angled Hood ആണ് ബെറ്റർ. തല ഇടിക്കില്ല. ക്ലീൻ ചെയ്യാനും ഈസി ആണ്, നല്ല Suction കപ്പാസിറ്റിയും ഉണ്ട്.

Materials supply  thiruvalla
Materials supply thiruvalla

Building Supplies | Alappuzha

hight ഉള്ള ആൾകാർ ആണ് ഉള്ളത് എങ്കിൽ angled /slanding ടൈപ്പ് ആണ് നല്ലത് കാരണം നോർമൽ ടൈപ് hight ഉള്ളവർക്കു കുറച്ചു ബുദ്ധിമുട്ട് ആയി തോന്നാം പക്ഷെ angled മോഡൽ ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാകാൻ ഇടയില്ല പിന്നെ പക്ഷെ ചെറിയ രീതിയിൽ വില കൂടുതൽ ആയിരിക്കും

CO-X Interiors  Builders
CO-X Interiors Builders

Interior Designer | Thrissur

Hood and hob

Shan Tirur
Shan Tirur

Civil Engineer | Malappuram

hood and hob ആണ്‌ നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store