hamburger
Hariharan Radhakrishnan

Hariharan Radhakrishnan

Home Owner | Palakkad, Kerala

എനിക്ക് ആർഡിഒയിൽ നിന്ന് ഫോം 5 അംഗീകാരം ലഭിച്ചു. ആ പ്ലോട്ടിൽ എനിക്ക് എത്ര ചതുരശ്ര അടി നിർമ്മിക്കാൻ കഴിയും. എന്റെ പ്ലാൻ ഏകദേശം 1800 ചതുരശ്ര അടിയാണ്.
likes
1
comments
4

Comments


Bluarch Infra
Bluarch Infra

Architect | Thiruvananthapuram

1291 sq.ft (120 meter square)

Tinu J
Tinu J

Civil Engineer | Ernakulam

വില്ലേജിലെ BTR ഇൽ മാറ്റം വരുത്തി വില്ലേജ് കരം തീർത്ത രസീതിൽ നിലം എന്ന് കിടക്കുന്നത് മാറ്റി കിട്ടി കഴിഞ്ഞാൽ മാത്രമേ താങ്കൾക്ക് പ്ലോട്ടിൽ 1800 സ്ക്വയർ ഫീറ്റ് ഉള്ള വീട് നിർമ്മിക്കാൻ നിയമപരമായി പറ്റുകയുള്ളൂ.

Adorn Constructions
Adorn Constructions

Civil Engineer | Palakkad

120sqm

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

താങ്കൾക്ക് അ വീട് വയ്ക്കുന്നതിന് താഴത്തെ മേട്ടില് ആയതുകൊണ്ട് ഒരു കുഴപ്പവുമില്ല ഇല്ല കോൺടാക്ട് ചെയ്യുക 773676.2039

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store