അത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. ഒരു കാരണത്തെ മാത്രം ചൂണ്ടി കാണിക്കാനാവില്ല. cement plastering ൽ ഉണ്ടാകുന്ന cracks ആണെങ്കിൽ വലിയ പ്രശ്നമല്ല. മറിച്ച് ഭിത്തിയാണ് വിണ്ടുകീറുന്നതെങ്കിൽ അത് ഭാവിയിൽ കൂടുതൽ പ്രശ്നമാകാൻ സാധ്യത ഉണ്ട്. എങ്കിലും അതൊക്കെ പരിഹരിക്കാൻ ഇന്ന് മാർഗ്ഗങ്ങളുണ്ട്.
I would recommend consulting a structural consultant for structural drawings prior to construction to avoid such problems. Most of the houses are constructed with general thumbrules, which might not work in all the cases. Also, it is important to freeze your plan and design prior to construction.
പല വീടുകളിലും തേവണം നമ്മൾ കാണാറുണ്ട് കറക്റ്റ് ആയിട്ട് എന്താണ് കാരണം എന്ന് പറയണമെങ്കിൽ അതിന്റെ പിക്ചർ എന്തെങ്കിലും കണ്ടാലാണ് നമുക്ക് അത് പറയാൻ പറ്റുള്ളൂ
Suresh TS
Civil Engineer | Thiruvananthapuram
അത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. ഒരു കാരണത്തെ മാത്രം ചൂണ്ടി കാണിക്കാനാവില്ല. cement plastering ൽ ഉണ്ടാകുന്ന cracks ആണെങ്കിൽ വലിയ പ്രശ്നമല്ല. മറിച്ച് ഭിത്തിയാണ് വിണ്ടുകീറുന്നതെങ്കിൽ അത് ഭാവിയിൽ കൂടുതൽ പ്രശ്നമാകാൻ സാധ്യത ഉണ്ട്. എങ്കിലും അതൊക്കെ പരിഹരിക്കാൻ ഇന്ന് മാർഗ്ഗങ്ങളുണ്ട്.
ssap architecture
Architect | Thiruvananthapuram
lack of quality materials during construction, heavy loads, lack of good ratio for mixing concrete
ssap architecture
Architect | Thiruvananthapuram
cracks in walls. Kure karanangal karanam varam.
Ar MELBIN THOMAS
Architect | Kottayam
kure karananjl und.. plastering material ratioyil verunna changes,pne dampness undakkunnathukond, pne plinthinte adiyil kude soil pokuvanel aa wallil crack undayi ath matte wallil ninnum separate akum..
Abdul Rahiman Rawther
Civil Engineer | Kottayam
കാരണം കണ്ടാൽ പറയാം. പൂർണമായും മാറ്റി എടുക്കാം
sharin TP
Architect | Kozhikode
I would recommend consulting a structural consultant for structural drawings prior to construction to avoid such problems. Most of the houses are constructed with general thumbrules, which might not work in all the cases. Also, it is important to freeze your plan and design prior to construction.
Alby te
Contractor | Ernakulam