epoxy നിങ്ങൾ ഉപയോഗിക്കുന്നതിൽ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.. കളർ ന്റെ വിത്യാസം കാലപ്പഴക്കം ചെല്ലുമ്പോൾ ഏത് ഗ്രാനൈറ്റ് ആണെങ്കിലും അത് കാണിക്കും അതിന് ഒരു re solution ഇല്ലാ...
കുത്തിപൊളിച്ചു വേറെ flooring ചെയുക എന്നല്ലാതെ വേറെ ഒരു വഴിയുമില്ല..
flooring നെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടാം +91 9656 311 151👍
CrossBow Developers
Contractor | Thrissur
epoxy നിങ്ങൾ ഉപയോഗിക്കുന്നതിൽ പ്രത്യേകിച്ച് ഗുണമൊന്നുമില്ല.. കളർ ന്റെ വിത്യാസം കാലപ്പഴക്കം ചെല്ലുമ്പോൾ ഏത് ഗ്രാനൈറ്റ് ആണെങ്കിലും അത് കാണിക്കും അതിന് ഒരു re solution ഇല്ലാ... കുത്തിപൊളിച്ചു വേറെ flooring ചെയുക എന്നല്ലാതെ വേറെ ഒരു വഴിയുമില്ല.. flooring നെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടാം +91 9656 311 151👍
Mohammed M
Flooring | Kozhikode
ചെയ്യാം ജോയിന്റ് ഫില്ലറുകൾ ഉപയോഗിച്ചാൽ കുറച്ച് കഴിയുമ്പോൾ അതിന്റെ കളർ മാറും
Lakshya Builders
Contractor | Thiruvananthapuram
Without epoxy will look good. But work with quality tile layers.