hamburger
thanha thanu

thanha thanu

Home Owner | Kannur, Kerala

building പെർമിറ്റ് ആവിശ്യമായ രേഖകൾ എന്തൊക്കെയാണ് കൊടുക്കേണ്ടത്
likes
1
comments
4

Comments

3D BUILDERS
3D BUILDERS

Civil Engineer | Malappuram

copies of possession, tax, and deed.. plans of building, site, service, and key with sign.. license copy of engineer..

Vk R
Vk R

Civil Engineer | Kannur

ആധാരം കോപ്പി... കൈവശം സർട്ടിഫിക്കറ്റ്... എക്സിസ്റ്റിംഗ് ബിൽഡിംഗ്‌ ഉണ്ടെങ്കിൽ ബിൽഡിംഗ്‌ tax, ഇല്ലെങ്കിൽ ലാൻഡ് tax മാത്രം... കൂടാതെ എഞ്ചിനീയർ വരച്ചു തരുന്ന പ്ലാൻ, സൈറ്റ് പ്ലാൻ, സർവീസ് പ്ലാൻ, കീ പ്ലാൻ, യൂട്ടീലിറ്റി പ്ലാൻ.. പെർമിറ്റ്‌ അപ്ലിക്കേഷൻ ഫോം, e file ഫോം...5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്‌....

Tranquil Architects
Tranquil Architects

Civil Engineer | Thrissur

*possession *tax *ward no. *nearest building no. * nearest electric ⚡ Post no. *deed copy *available phone no. *location sketch.

Design  lab
Design lab

Civil Engineer | Malappuram

possession certificate,land tax copy,deed copy ഇതിന്റെ കൂടെ എഞ്ചിനീയർ ഒപ്പിട്ട പ്ലാൻ, സൈറ്റ് പ്ലാൻ.... തുടങ്ങിയവയും

More like this

mohd salih
Home Owner
വീടിന്റെ പെർമിറ്റ് അപേക്ഷ കൊടുത്തത് കട്ടിള വെക്കുന്നതിന്റെ അഞ്ചു ദിവസം മുന്നേ ആണ്. പക്ഷെ പെർമിറ്റ് റെഡി ആക്കിയത് തറ പണി നടക്കുന്നതിന്റെ ടൈമിൽ ആയിരുന്നു(ഒന്നര മാസം) അന്ന് കൈവശ സർടിഫിക്കേറ്റൽ ചില അപാകത കാരണം കൊടുക്കാൻ പറ്റിയില്ല. പെർമിറ്റ് പ്രൊപോസ്ഡ് ആയിട്ടായിരുന്നു ചെയ്തിരുന്നത് ഇപ്പോൾ കൊടുത്തപ്പോഴും അങ്ങനെ ആയിരുന്നു. പക്ഷെ പഞ്ചായത്തിൽനിന്നും overseer വന്നപ്പോഴേക്കും ആദ്യത്തെ മെയിൻ സ്ളാബ് കഴിഞ്ഞിരുന്നു. അന്ന് പെർമിറ്റ് റെഡി ആക്കിയ എഞ്ചിനീയർ അല്ല ഇപ്പോൾ വർക്ക് എടുക്കുന്നത്. പുതിയ എഞ്ചിനീയർ എങ്ങനെ ആണ് പെർമിറ്റ് റെഡി ആക്കിയത് എന്ന് അറിയില്ലായിരുന്നു. പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നത് ഇനി റെഗുലറൈസ് ചെയ്തു കൊടുക്കണം എന്നാണ്. 1750 sqft ആണ് ടോട്ടൽ. ഫൈൻ ഉണ്ടാകുമോ...? നിലവിലെ നിരക്ക് അനുസരിച്ചു 1750 sqft ന് നോർമൽ എത്രയാണ് പെർമിറ്റ് ചാർജ്..? please give me a proper answer..........

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store