hamburger
rohith MR

rohith MR

Home Owner | Kannur, Kerala

ബിൽഡിംഗ് പെർമിറ്റ് എടുക്കാതെ തറ പണിത് കഴിഞ്ഞശേഷം പെർമിറ്റ് എടുത്താൽ പ്രശ്നം ആകുവോ.എങ്ങനെ എടുത്താൽ പെർമിറ്റ് fee എത്ര ആകും.
likes
1
comments
5

Comments


Dreamnest  Adoor
Dreamnest Adoor

Architect | Pathanamthitta

regulirised പെർമിറ്റ്‌ ലഭിക്കും പെർമിറ്റ്‌ ഫീയുടെ ഇരട്ടി ആകും

Sanish Surendran
Sanish Surendran

Home Owner | Kannur

njaan angane aanu eduttathu . prashnagal onnum vannilla. 2021 lock down time aayathu kondu kure delay vannu file move cheyyan

Afsar  Abu
Afsar Abu

Civil Engineer | Kollam

set back കറക്റ്റ് അല്ലേൽ പണി കിട്ടും

Vipin Vivi
Vipin Vivi

Civil Engineer | Kannur

നല്ല ഓവർ സിയർ മാർ ആണെകിൽ ഫൈൻ ഇടില്ല റൂൾ പ്രകാരം ഇടണം എന്നാണ്

Vipin Vivi
Vipin Vivi

Civil Engineer | Kannur

പെർമിറ്റ്‌ ഫീ ടെ 3 ഇരട്ടി

More like this

Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store