hamburger
Muneer Muni

Muneer Muni

Contractor | Kasaragod, Kerala

വീട് പണി sq ഫീറ്റ് റേറ്റിൽ കോൺട്രാക്ട് കൊടുക്കുയാണങ്കിൽ പെർമിറ്റ് ഫീ മറ്റുള്ള ഫീ എല്ലാം ആരാണ് കൊടുക്കേണ്ടത് കോൺട്രാടെർ ആണോ ക്ലൈന്റ് ആണോ
likes
9
comments
18

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ഇതെല്ലാം അഗ്രിമെന്റിൽ മെൻഷൻ ചെയ്യണം .

HHYS Inframart
HHYS Inframart

Building Supplies | Alappuzha

ഫുൾ കോൺട്രാക്ട് ആയിട്ടാണ് എങ്കിൽ സാധാരണ പ്ലാനും, എലിവേഷനും കൂടാതെ എസ്റ്റിമേറ്റ് എന്നിവ വർക് ഏറ്റെടുത്ത കൺസ്ട്രക്ഷൻ കമ്പനി ചെയ്യുന്നതാണ് കൂട്ടത്തിൽ ക്ലൈൻ്റ് ആവാശ്യപെട്ടാൽ പെർമിറ്റും എടുത്ത് തരും. ഈ വക കാര്യങ്ങൾ ആദ്യമേ തന്നെ കോട്രാക്ടർ മായി സംസാരിച്ച് എഗ്രിമെൻ്റ് ചെയ്യുമ്പോൾ പ്രത്യേകം മൻഷൻ ചെയ്യേണ്ടതാണ്.

Aji N
Aji N

Contractor | Kottayam

Clint

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Client ആണ് കൊടുക്കണ്ടത് . അല്ല, അങ്ങനെ contract agreement ൽ specify ചെയ്ത് കാണിച്ചിട്ടുണ്ടെങ്കിൽ contractor ചെയ്യണം .

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

https://youtu.be/kYzwlCriDvU?si=TQYm4hhkxhTnsGOy

Ukkens Builders
Ukkens Builders

Civil Engineer | Thrissur

സാധാരണ ഗതിയിൽ വീട്ടുടമ ആണ് പെർമിറ്റ്‌ ഫീ കൊടുക്കേണ്ടത് , പെർമിറ്റ്‌ ഫീ അടക്കം പെർമിറ്റ്‌ എടുത്തു കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കോൺട്രാക്ടർ /എഞ്ചിനീയർ ഫീ കൊടുക്കേണ്ടതാണ്.

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

JIJOSH J
JIJOSH J

Civil Engineer | Kollam

വീട് പണിയാൻ പോകുക യാണോ contact no 9567904708

sunil kumar
sunil kumar

Contractor | Thiruvananthapuram

client

Rajeev R Rajeev R
Rajeev R Rajeev R

Contractor | Thiruvananthapuram

arkku vennamo chayyam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store