hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

സ്റ്റെപ്പിൽ ക്ലാഡിങ് ടൈൽ ഒട്ടിക്കാമോ? ?
likes
1
comments
4

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

ഒട്ടിക്കാം...

9074461318  9947773030
9074461318 9947773030

Flooring | Gabutamon

ഗ്ലാഡിങ് ടൈൽ വീട്ടിലുണ്ടെങ്കിലും കയ്യിൽ പണമില്ലെങ്കിലും അത് ഒട്ടിച്ചോളൂ ഒരു കുഴപ്പവുമില്ല

MK ARCHITECTURE DESIGN STUDIO
MK ARCHITECTURE DESIGN STUDIO

Civil Engineer | Alappuzha

cladding tile normally walls ne anne kodukare

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒട്ടിക്കാതിരിക്കുന്നത് ആണ്‌ നല്ലത്.

More like this

FLOORING TILES

വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. 

വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. 

വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം.

വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത്

#koloflooring #education

https://youtu.be/3-73SUp10-Yplay button
FLOORING TILES വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം. വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത് #koloflooring #education https://youtu.be/3-73SUp10-Y

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store