Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Arun Soman
Home Owner | Ernakulam, Kerala
ജിപ്സം സിലിങ് ബോർഡിൽ വാൾ പേപ്പർ ഒട്ടിക്കാമോ ഫിനിഷിങ് കിട്ടാൻ ?
0
1
Comments
Spencer Realtors
Contractor | Thiruvananthapuram
ys
More like this
Kolo Advisory
Service Provider
Professional's Tip കോൺക്രീറ്റിനും ഉണ്ട് വാൾ പേപ്പർ....
Nabeel Akram
Home Owner
പാർട്ടീഷൻ വാൾ ജിപ്സം ബോർഡിൽ ചെയുന്നത് ലാഭംകാരം ആണോ?
abdul majeed
Home Owner
ബെഡ് റൂമിൽ നിന്ന് ബാൽക്കണിയിലേക്ക് ഇറങ്ങുന്ന ഭാഗത്തു toughened ഗ്ലാസ് സ്ലൈഡിങ് വാൾ കൊടുക്കാൻ ഉദ്ദേശിക്കുന്നു. കൂടുതൽ സെക്യൂരിറ്റി കിട്ടാൻ എന്ത് വർക്ക് ചെയ്യാൻ പറ്റും?
varghese Anoop
Carpenter
വാൾ പേപ്പർ ചെയുന്നതിന് sqrefeet റേറ്റ് എത്ര?
Ajmal Hameed
Home Owner
Complete ആയി ഫിനിഷിങ് കിട്ടാൻ എങ്ങനെ പ്ലാസ്റ്ററ്റിംഗ് ചെയ്യണം ? .
raj lax
Home Owner
ട്രെസ്സ് ഓട് ഇട്ടത് ആണ്. ചുമർ പണിതു ..സിലിങ് ഇതിൽ ഏതാണ് നല്ലത് (സിമന്റ് ബ്ലോക്ക്, അലൂമിനിയം ഫാബ്രിക്കേഷൻ, ജിപ്സം ബോർഡ് )
santhosh kumar
Home Owner
കോൺക്രീറ്റ് ചെയ്ത വീട്ടിൽ ജിപ്സം സിലിങ് ചെയ്യാനായിരുന്നു...... ജിപ്സം സിലിങ് വര്ഷങ്ങളോളം നിൽക്കുമോ.. മറ്റു ഏത് മെറ്റീരിയൽ ആണ്.. സിലിങ്.. ന്. നല്ലത്...
Vibin Thomas
Home Owner
സിലിങ് ഏതാണ് നല്ലത് ജിപ്സം ആണോ pvc ആണോ?
rijas mooppan
Home Owner
സുഹൃത്തുക്കളെ സീലിംഗ് ജിപ്സം വർക്ക് ജിപ്സം വാൾ ഉപയോഗിച്ച് പാർട്ടീഷൻ, കുറച്ചു ഇലക്ട്രിക്കൽ വർക്ക്, ഗ്ലാസ് പാർട്ടീഷൻ, കുറച്ചു ഇന്റീരിയർ ഡിസൈനിംഗ് ഉം ഇത്രയും വർക്ക് ഉണ്ട് മൊത്തത്തിൽ കോൺട്രാക്ട് എടുത്ത് കുറഞ്ഞ ചെലവിൽ ചെയ്യാൻ സാധിക്കുന്നവർ ആരേലും ഉണ്ടോ... ഉണ്ടെങ്കിൽ നമ്പർ കമന്റ് ചെയ്താൽ വിളിക്കാം... സ്ഥലം ഒറ്റപ്പാലം.
Sharaf mammutty Sharaf
Home Owner
ജിപ്സം സിലിങ് ചെയ്യാൻ പ്ലാനുണ്ട് അപ്പോൾ സിലിങ് പ്ലാസ്റ്റർ ചെയെഡതുണ്ഡോ
peter thomas
Home Owner
ഫിനിഷിങ് കൂടുതൽ കിട്ടാൻ ഏതു തരം പ്ലാസ്റ്ററിങ് ആണ് ചെയേണ്ടത് ?.
Join the Community to
start finding Ideas &
Professionals
Spencer Realtors
Contractor | Thiruvananthapuram
ys