ആദ്യം അത് വീടിനു ചേരുന്നത് ആണോ എന്ന് പരിശോധിക്കുക.
ചേരുമെങ്കിൽ ചെയ്യുന്നതിന് കുഴപ്പമില്ല. വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ വെള്ളം ഒഴിഞ്ഞുപോകാനും ചെടികൾ നനക്കാനും, പൈപ്പിങ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. planter box inside plaster ചെയ്തു വാട്ടർ പ്രൂഫിങ് കൂടെ ചെയ്യണം.
Pramod Das
Gardening & Landscaping | Malappuram
ആദ്യം അത് വീടിനു ചേരുന്നത് ആണോ എന്ന് പരിശോധിക്കുക. ചേരുമെങ്കിൽ ചെയ്യുന്നതിന് കുഴപ്പമില്ല. വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ വെള്ളം ഒഴിഞ്ഞുപോകാനും ചെടികൾ നനക്കാനും, പൈപ്പിങ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. planter box inside plaster ചെയ്തു വാട്ടർ പ്രൂഫിങ് കൂടെ ചെയ്യണം.
Sajeev Raj
Contractor | Hyderabad
no
Roy Kurian
Civil Engineer | Thiruvananthapuram
ഇല്ല . Planter box കൊടുത്ത് ചെയ്യാം .മതിലിലേ ക്ക് water Penetration ഉണ്ടാകാതെ തേച്ച് വൃത്തിയാക്കി ചെയ്യാം