hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

പഴയകാലത്തെ പോലെ സിമെന്റിനു പകരം ചെളിയുപയോഗിച്ച് കല്ല് കെട്ടി ഭിത്തി ഉണ്ടാക്കി തേച്ചെടുത്താൽ ഉറപ്പുണ്ടാകുമോ ?.
likes
3
comments
4

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ചെളി ഉപയോഗിച്ച് ഭിത്തികെട്ടി തേച്ചെടുത്താൽ അന്നും ഇന്നും ഉറപ്പ് ഒരു പോലെ എന്നാൽ റൂഫ് എതുതരം വാർക്കയാണെങ്കിൽ ഭിത്തി സിമന്റിൽ കെട്ടുക

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പമില്ല... experts നെ കൊണ്ട് ചെയ്യിക്കണം. അത്രെ ഉള്ളു

Jince Samuel
Jince Samuel

Home Owner | Kollam

odanenkil athu mathi.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store