sir... നനയുന്ന place ആണേൽ തുരുമ്പ് വരും.....ടുബിൻ്റെ അടിഭാഗത്ത് continuous ആയി ഈർപ്പം നിന്നാൽ പെട്ടെന്ന് തുരുമ്പ് വരും... കൂടുതൽ ആകുന്നതിന് മുൻപ് പോളിഷ് ചെയ്താൽ മതി....steel 304 ആയൽ തന്നെ ഓരോ കമ്പനിക്കു ഓരോ rate ആണ്...brand marumpol thanne ക്വാളിറ്റി change വരും
316/304/202 ഇങ്ങനെ ആണ് സ്റ്റീൽ പൈപ്പ് വരുന്നത് അത് തുരുമ്പെടുക്കാനുള്ള കാരണം എത്ര കൂടിയ മറ്റീരിയൽ ഇട്ടാലും നമ്മൾ കുറേ സൂക്ഷിക്കണം ഇടക്ക് അതൊക്കെ ഒന്ന് തുടച്ചു വൃത്തി ആക്കണം പൊടി ആണ് സ്റ്റീൽ തുരുമ്പ് പിടിക്കാൻ പ്രധാന കാരണം ഒന്ന് റീപോളിഷ് ചെയ്‌തു സൂക്ഷിച്ചാൽ ഇനി വലിയ കുഴപ്പം ഉണ്ടാകില്ല
(ഇത് എന്റെ അഭിപ്രായം ആണ് കാരണം ചിലപ്പോ മറ്റൊന്ന് ആയിരിക്കാം )
SN steel fabrication
Fabrication & Welding | Alappuzha
304 local pipe aanu
sooraj sl
Fabrication & Welding | Thiruvananthapuram
sir... നനയുന്ന place ആണേൽ തുരുമ്പ് വരും.....ടുബിൻ്റെ അടിഭാഗത്ത് continuous ആയി ഈർപ്പം നിന്നാൽ പെട്ടെന്ന് തുരുമ്പ് വരും... കൂടുതൽ ആകുന്നതിന് മുൻപ് പോളിഷ് ചെയ്താൽ മതി....steel 304 ആയൽ തന്നെ ഓരോ കമ്പനിക്കു ഓരോ rate ആണ്...brand marumpol thanne ക്വാളിറ്റി change വരും
HA RD
Building Supplies | Kollam
316/304/202 ഇങ്ങനെ ആണ് സ്റ്റീൽ പൈപ്പ് വരുന്നത് അത് തുരുമ്പെടുക്കാനുള്ള കാരണം എത്ര കൂടിയ മറ്റീരിയൽ ഇട്ടാലും നമ്മൾ കുറേ സൂക്ഷിക്കണം ഇടക്ക് അതൊക്കെ ഒന്ന് തുടച്ചു വൃത്തി ആക്കണം പൊടി ആണ് സ്റ്റീൽ തുരുമ്പ് പിടിക്കാൻ പ്രധാന കാരണം ഒന്ന് റീപോളിഷ് ചെയ്‌തു സൂക്ഷിച്ചാൽ ഇനി വലിയ കുഴപ്പം ഉണ്ടാകില്ല (ഇത് എന്റെ അഭിപ്രായം ആണ് കാരണം ചിലപ്പോ മറ്റൊന്ന് ആയിരിക്കാം )
Mebin Varghese
Fabrication & Welding | Ernakulam
202 ആണെങ്കിൽ കറ വീഴും ഫുൾ ബഫിങ് ചെയ്തു നോക്ക് പെട്ടന്ന് കറ വരില്ല
Shajahan sha Maheen
Fabrication & Welding | Thiruvananthapuram
304 lum local undd athu kondanu
SN steel fabrication
Fabrication & Welding | Alappuzha
202 aayath kondanu
Suresh TS
Civil Engineer | Thiruvananthapuram
May be... steel coat ചെയ്ത SS ആയിരിക്കാം. pure SS ആണെങ്കിൽ തുരുമ്പെടുക്കില്ല
Anil Kumar
Fabrication & Welding | Pathanamthitta
ആയിരിക്കാം