Roof കോൺക്രീറ്റ് proper ആയിട്ട് ഫിൽ ചെയ്യാത്തതിനാൽ honey comb ഉണ്ടായിട്ട് അതിലൂടെ കമ്പി തുരുമ്പിച്ചു ഇനി അത് കുറച്ചു ഭാഗം ചിപ്പ് ചെയ്തിട്ടു തുരുമ്പ് കളയാൻ എന്ത് കെമിക്കൽ ആണ് ഏറ്റവും നല്ലത് ക്വാളിറ്റിയുള്ളത്?
തുരുമ്പ് കളയാൻ നിൽക്കണ്ടാ .അല്പം ചിപ്പ് ചെയ്തിട്ട് , FOSROC ൻ്റെ Conbextra GP എന്ന highstrength Non shrink grout ( Structural grout ) കൊണ്ട് plug ചെയ്താൽ മതി .
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ഇതിന് ചുറ്റുവശം കട്ട് ചെയ്ത് വൃത്തിയാക്കിയ ശേഷം Fosroc nitozinc Primer അടിച്ചശേഷം Fosroc CONBEXTRA GP2 ൽ SBR ചേർത്ത് strengthening ചെയ്യുക
Roy Kurian
Civil Engineer | Thiruvananthapuram
തുരുമ്പ് കളയാൻ നിൽക്കണ്ടാ .അല്പം ചിപ്പ് ചെയ്തിട്ട് , FOSROC ൻ്റെ Conbextra GP എന്ന highstrength Non shrink grout ( Structural grout ) കൊണ്ട് plug ചെയ്താൽ മതി .
Sajeev Raj
Contractor | Hyderabad
WD-40 spray
MANOJ KUMAR N
Civil Engineer | Palakkad
ധാരാളം ഉണ്ട് ഇന്റർനെറ്റിൽ നോക്കൂ