hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

ഫൌണ്ടേഷൻ, കോളം വാർപ് ചെയ്ത പ്ലിന്ത് beam ആണ്. ഇപ്പോൾ structure complet ആയി. capillary action /DPC എനിക്ക് അറിയില്ലായിരുന്നു. ഇനി അത് ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ അത് എങ്ങനെയാണു ഇനി ചെയ്യാൻ കഴിയുക? പ്ലീസ് help
likes
2
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഇനിയും ചെയ്യാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇനിയും ചെയ്യാം . മറ്റ് പണികൾ തുടങ്ങുന്നതിന് മുമ്പ് waterproof വർക്ക് ചെയ്യുന്നവരെ contact ചെയ്യുക . ഒരു Experienced Civil engineer ടെ സഹായം തേടുക.

VISHNU GOPAL
VISHNU GOPAL

Home Automation | Thiruvananthapuram

gypsum plastering cheyuvan intrest undel contact us

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

it can be done. contact An en gineer


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store