hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

മാർബിൾ മേടിച്ചതു 1200sqft. But പണിക്കാർ പണിക്കൂലി മേടിച്ചപ്പോൾ 2400 എന്ന് പറഞ്ഞു. അതെന്തുകൊണ്ടാണ് ?
likes
0
comments
5

Comments


Kabeer Ali
Kabeer Ali

Flooring | Ernakulam

സ്റ്റെയർ,സ്കർട്ടിംഗ് , എഡ്ജ് കനം കിട്ടാൻ വേണ്ടി ഡബിൾ ഒട്ടിച്ചത് എല്ലാം റണ്ണിംഗ് ഫീറ്റിൽ വരുംബോൾ മേടിച്ച സക്വയർ ഫീറ്റല്ല വരിക

Sajeev Raj
Sajeev Raj

Contractor | Hyderabad

skirting, border etc, will calculate in Rft. But it should not be 100%, some mistakes somewhere, please consult for technical support

Jay  Omkar
Jay Omkar

Contractor | Idukki

ആദ്യം അവരോട് തന്നെ ചോദിക്കുക അവർ തന്ന ഉത്തരം ഇവിടെ ഇടൂ

Anil Kumar
Anil Kumar

Home Owner | Ernakulam

skirting running feet ൽ കൂട്ടിയിട്ടുണ്ടാകും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്താണ് ഉത്തരം പറയണ്ടത് ? Work അറിയുന്നവരോട് ചോദിച്ച് ഒരു quotation തയ്യാറാക്കാത്തതിനാലല്ലേ അവർ cheat ചെയ്തത് . ഒരു experienced engineer നോട് ചോദിച്ചിട്ട് ചെയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store