Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Ahilash vrindavan
Home Owner | Palakkad, Kerala
പരസ്യങ്ങളിൽ ഒക്കെ ചോർച്ച മാറ്റാൻ ഉപയോഗിക്കും എന്ന് പറഞ്ഞു കാണുന്ന പ്രൊഡക്ടസ് ഉപകാരപ്രദം ആണോ ?
0
0
More like this
Gokul Akhil
Home Owner
പരസ്യങ്ങളിൽ ഒക്കെ ചോർച്ച മാറ്റാൻ ഉപയോഗിക്കും എന്ന് പറഞ്ഞു കാണുന്ന പ്രൊഡക്ടസ് ഉപകാരപ്രദം ആണോ ?
Arun Soman
Home Owner
സൺഷേഡ് എത്ര മീറ്റർ തള്ളിചാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ ?
Deepak Rajendran
Home Owner
സൺഷേഡ് എത്ര മീറ്റർ തള്ളിചാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.. .
Mhd Hyzu
Home Owner
ee plan ethra sqr ft ആണ് എന്ന് പറഞ്ഞു തരുമോ
Vishnu Prasad E K
Home Owner
Full Structure work Rate എത്ര ആവും എന്ന് പറഞ്ഞു തരുമോ
MUNEER O E
Home Owner
എന്റെ ഒരു സംശയം ആണ്, ഈ 30 ലക്ഷം,40 ലക്ഷം ത്തിനു വീട് വച്ചു എന്ന് പറഞ്ഞു വരുന്നത് ഇന്റീരിയർ ഉൾപ്പടെ ആണോ അതോ വീടിന്റെ സ്ട്രക്ചർ മാത്രം പണിയുന്നതിനു ആണോ (അതിനെക്കുറിച്ചു അറിയാത്തതു കൊണ്ടാണ് )
Praveen R Nair
Home Owner
lintel ലിനു എത്രൻറെ കമ്പിയാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Vijaya menon
Home Owner
സൺഷേഡ് എത്ര മീറ്റർ തള്ളിചാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Sajeevan P K
Home Owner
കിച്ചൻ കൗണ്ടർടോപ്പ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ? . ?
Rose mary
Home Owner
വർക്കയുടെ strength test ചെയ്യുന്ന രീതി എങ്ങിനെ എന്ന് പറഞ്ഞു തരുമോ ?
sreeja kumari
Home Owner
പ്രിയപ്പെട്ടവരെ വീടിന്റെ Flooring ആകെ കൺഫൂഷനിൽ ആണ് tile ഇടാൻ ആണ് വിചാരിക്കുന്നത്. Bathroom, Bedroom, Kitchen, Sitout ഇവിടെ ഒക്കെ ഏതു തരം tile ആണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ Eg: full body, Semi charge, glossy, mat, Satin, , Vitrified, അങ്ങനെ തരം തിരിച്ച് പറഞ്ഞു തരാമോ?
Ahilash vrindavan
Home Owner
വീടിൻറെ lintel എത്രൻറെ കമ്പിയാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Fathima Nizam
Home Owner
സ്റ്റെയർകെയ്സിൻറെ സ്റ്റെപ്പിന് മിനിമം എത്ര കൊടുക്കണം എന്ന് പറഞ്ഞു തരാമോ?.
Rose mary
Home Owner
കിച്ചൻ കൗണ്ടർടോപ്പ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ? .
Sreekumar Sankar
Home Owner
ഫൗണ്ടേഷന് കരിങ്കൽ കെട്ടുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ? .
Diljith KD
Home Owner
ജനലിന്റെ ചുറ്റുമുള്ള ചുമരിന്റെ മൂലകളിൽ താഴത്തെ മൂല ചാന്ദ് ഇട്ടു മിനുക്കാതെ ടൈൽസ് വിരിക്കാം എന്ന് പറഞ്ഞു കേട്ടു. ഇത് എല്ലായിടത്തും ചെയ്തു വരുന്ന രീതി ആണോ? ഇത് വീടിന്റെ മൊത്തത്തിൽ ഉള്ള ഭംഗിയെ എത്രത്തോളം ബാധിക്കും?
Deepa Prasad
Home Owner
സ്റ്റെയർകെയ്സിൻറെ സ്റ്റെപ്പിന് മിനിമം എത്ര കൊടുക്കണം എന്ന് പറഞ്ഞു തരാമോ?.
Asif Mohammed
Home Owner
സൺഷേഡ് എത്ര മീറ്റർ തള്ളിചാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Manaf Hussain
Home Owner
വർക്കയുടെ strength test ചെയ്യുന്ന രീതി എങ്ങിനെ എന്ന് പറഞ്ഞു തരുമോ ?
Shine Jacob
Home Owner
വീടിന് പെയിൻറ് സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് പറഞ്ഞു തരാമോ? . .
Join the Community to
start finding Ideas &
Professionals