hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

കുറഞ്ഞ quality കമ്പി ഉപയോഗിച്ച് വാർത്താൽ കാലക്രമേണ അവ ദ്രവിച്ചു് വീട് ഇടിഞ്ഞു വീഴുമോ ?
likes
1
comments
7

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ

Santhosh  f
Santhosh f

Home Owner | Kollam

യാതൊരു കുഴപ്പവും ഇല്ല. ഒരു കാര്യം മാത്രം ഓർക്കുക ISI മാർക്കുള്ള TMT വാർക്ക കമ്പിയല്ലേ വിൽക്കുവാൻ കഴിയുകയുള്ളു. ഒരു കാരണവശാലും പാളി പോലെ തുരുമ്പ് പിടിച്ചു തുടങ്ങിയത് ഉപയോഗിക്കരുത്. കോൺക്രീറ്റ് ചെയ്യുമ്പോൾ നിർബന്ധമായും കമ്പിയുടെ എല്ലാ വശവും പ്രത്യേകിച്ച് ശ്രദ്ധിക്കാതെ പോകുന്ന അടിവശവും, അരികു വശവും മിനിമം 2 cm എങ്കിലും കവറിങ് കിട്ടത്തക്ക രീതിയിൽ ചെയ്യുക. ഷട്ടറിങ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഇനി അഥവാ കവറിങ് ഇല്ലെങ്കിൽ ഷട്ടറിംഗ് അഴിപ്പിച്ച് വീണ്ടും ചെയ്യിക്കുക. ഒരു മടിയും വേണ്ട വീട് നമ്മുടെയാണ് കാശും. പണിയുന്നവർക്ക് പണിഞ്ഞിട്ട് പോയാൽ മതി.

Avinash C B
Avinash C B

Building Supplies | Ernakulam

Use Tata Tiscon

S man steels
S man steels

Building Supplies | Malappuram

wholesale price TMT Available.. contact me. Brand's: jindal Vizag suryadhev tirumali billtec tulasiyaan

reji k k
reji k k

Architect | Thrissur

orikkalum kambi karanam vedu idiyilla chumar strong allegile idiyu

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത് വേഗം ദ്രവിച്ച് കോൺക്രീറ്റിൻ്റെ ബലം ഇല്ലാതാകുകയും കാലക്രമേണ deterioration സംഭവിക്കുകയും ചെയ്യും.

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

ഇല്ല... നല്ല കവറിങ് ആയിരിക്കണം.. future extension വേണ്ടി കമ്പി പുറത്തോട്ട് തള്ളിയൊന്നും ഇട്ടേക്കരുത്. അതിലൂടെ തുരുമ്പ് അകത്തോട്ട് പിടിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store