hamburger
rahid raz

rahid raz

Home Owner | Kannur, Kerala

കിച്ചൻ കൌണ്ടർ ടോപ് ആയി ടൈൽ എടുക്കുന്നുവെങ്കിൽ ഏതെടുക്കണം( ലോബഡ്ജറ്റിൽ ചെയ്തു തീർക്കാൻ )
likes
5
comments
7

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

2 x 8 - 12 mm . 2x 4 10mm ഏതു വേണമെങ്കിലും യൂസ് ചെയ്യാം 2 x 4 - 8 mm ടൈലിൽ പണിത Kitchen കൗണ്ടർ ടേപ്പും അനുബന്ധഭാഗങ്ങളും കാണുക

2 x 8 - 12 mm .  2x 4 10mm ഏതു വേണമെങ്കിലും യൂസ് ചെയ്യാം 2 x 4 - 8 mm ടൈലിൽ പണിത  Kitchen കൗണ്ടർ ടേപ്പും അനുബന്ധഭാഗങ്ങളും കാണുക
Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

granite is better .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

granite tile / vitrified tile ഉപയോഗിക്കുക.

Niyadh  K M
Niyadh K M

Contractor | Ernakulam

ടൈൽ ക്‌ളീനിംഗിന് ബുദ്ധിമുട്ട് ആണ്. സാധരണ ടൈൽ സ്ക്രാച് വീണ് വൃത്തികേട് ആകും. ഗ്രാനൈറ്റ്, മാർബിൾ ഉപയോഗിക്കുക സ്ക്രാച് വീണാൽ പൊളീഷ് ചെയ്യാം സാധാരണ ടൈലുമായി വലിയ വില വ്യത്യാസം ഉണ്ടാകില്ല.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

saleem K saleem
saleem K saleem

Interior Designer | Kozhikode

kitchen counter top ആയി കൊടുക്കുന്ന meterial എപ്പോഴും edge, mould ചെയ്യാൻ കഴിയണം. (Grind ചെയ്ത് polishing. ) അതിനു പറ്റിയ meterial ആയിരിക്കണം.4'×2' യിൽ ഉള്ള cut size granite കിട്ടാനുണ്ട്. താരതമ്യേനെ വില കുറവായിരിക്കും. tile ആണെങ്കിൽ, full body vitrified എടുക്കണം. glossy യോ mat finish ഓ പറ്റില്ല, satin finish ആയിരിക്കണം.around ₹ 100/=.

Shan Tirur
Shan Tirur

Civil Engineer | Malappuram

granite എടുക്കുന്നത് ആണ്‌ നല്ലത്. tile ആണെങ്കിൽ quality ഉള്ള tile ഉപയോഗിക്കണം. അതിന് പൈസ ആവുമല്ലോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store