Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
ism il
Home Owner | Malappuram, Kerala
വീടിന്റെ wall ടൈൽ ചെയ്തു നോക്കാൻ പറ്റുന്ന ആപ്പ് ഉണ്ടോ
4
1
Comments
dk Laterite cladding
Flooring | Malappuram
Laterite ആണോ
More like this
4.7 സെന്റിൽ 1700 sqft ൽ താഴെ മൂന്ന് നിലകളായി പണിയാൻ പറ്റുന്ന വീടിന്റെ ഡിസൈൻ ഉണ്ടോ?
ജനാല കട്ടിള ഇവയിൽ എന്തെങ്കിലും treatment ചെയ്തു ചിതൽ വരാതെ നോക്കാൻ പറ്റുമോ ? .
തൂണുകൾക്ക് കൊടുക്കാൻ പറ്റുന്ന വാൾപേപ്പർ ഉണ്ടോ ?
കിച്ചണിൽ ഫോൾഡ് ചെയ്യാൻ പറ്റുന്ന ചെറിയ ടേബിളുകൾ ഉണ്ടാക്കുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ മോഡലുകൾ കാണാൻ പറ്റുമോ?
Tile laying charges ( labour) എത്രയാണ് വരുക. ടൈൽ, epoxy, skirting ടൈൽ, wall ടൈൽ ? പട്ടാമ്പി area'ൽ ഉള്ളവർ contact ചെയ്യുക
വീടിന് ടൈൽ Select ചെയ്തു .. നടുവിൽ വിടവില്ലാതെ ചെയ്താൽ ഈ ടൈൽ ഭംഗിയാവും എന്ന് അവർ പറഞ്ഞു... ഇങ്ങനെ ചെയ്താൽ ഭാവിയിൽ വല്ല പ്രശ്നവും ഉണ്ടോ ? Please reply..
ജനാല, കട്ടിള എന്നിവയിൽ എന്തെങ്കിലും ട്രീറ്റ്മെന്റ് ചെയ്തു ചിതൽ വരാതെ നോക്കാൻ സാധിക്കുമോ?
life misssion ഉപയോഗിച്ച് 5 cent ൽ പറ്റുന്ന ചെറിയ വീട് plans കിട്ടുമോ (ഭാവിയിൽ വീടിന്റെ വലുപ്പം കൂട്ടാൻ പറ്റുന്ന തരത്തിൽ ഉള്ളത് )
GI മെറ്റീരിയൽസ് കൊണ്ട് ചെയ്യാൻ പറ്റുന്ന പാരപ്പറ്റ് ഡിസൈൻസ് , ഫോട്ടോ ഉണ്ടെങ്കിൽ അയക്കാമോ. വർക്ക് ചെയ്യുന്നവർ ഉണ്ടോ ?
ഈ wall ഇൽ ചെയ്യാൻ പറ്റുന്ന design എങ്ങനെയാണ്..?
വീടിന്റെ മുഗൾ ഭാഗം ഭംഗി പോരാ ഉത്തരവാദിത്തത്തോടെ ചെയ്തു തരാൻ പറ്റിയ ആരെങ്കിലും ഉണ്ടോ കാലിക്കറ്റ് വടകര യാണ് വീട്
ഫ്ലോർ ടൈൽ വിരിക്കാൻ വേണ്ടിയിട്ട് ഉപയോഗിക്കാൻ പറ്റുന്ന നല്ല കമ്പനികളുടെ എപ്പോക്സി ഏതാണ്?
ഒരു കമ്പ്യൂട്ടർ വെക്കാൻ പറ്റുന്ന height ഉള്ള reception desk ചെയ്യുന്ന ആളുകൾ ഉണ്ടോ? model and rate പറയാമോ?
വീടിന്റെ കുറ്റി അടിക്കുന്നവർ ഉണ്ടോ തൃശൂർ
1500 sqf വീട് ടൈൽ ചെയ്യുന്നതിന് ഏകദേശം എത്ര രൂപയാകും in Kozhikode mukkam കുറഞ്ഞ ചെലവിൽ ടൈൽ ലഭിക്കുന്ന സ്ഥലം വല്ലതും ഉണ്ടോ
വീടിന്റെ രണ്ടാം നിലയിൽ മാർബിൾ വിരിക്കുന്നത് കൊണ്ട് പ്രശ്നം വല്ലതും ഉണ്ടോ, അധിക പേരും ടൈൽ വിരിക്കുന്നത് എന്ത് കൊണ്ടാണ്? കനം കുറക്കുന്നതാണോ ?
വെട്ടുകൽ ടൈൽ ഉണ്ടോ? തൃശൂർ ?
epoxy flooring ചെയ്യുന്ന ആരേലും ഉണ്ടോ, ടൈൽ epoxy പോയിന്റിംഗ് അല്ല,
കോട്ടക്കലിൽ 3000 സ്ക്വ/ ഫീ വീടിൻ്റെ ഫ്ളോറിംഗ്(ടൈൽ/ ഗ്രാനൈറ്റ്/മാർബിൾ) ലേബർ വർക്ക് ഉണ്ട്. ആരെങ്കിലും ഉണ്ടോ?
1000സ്ക്ഫ്റ്റ് വീടിന്റെ 3ബെഡ്റൂം വേണം പ്ലാൻ ഉണ്ടോ
Join the Community to
start finding Ideas &
Professionals
dk Laterite cladding
Flooring | Malappuram
Laterite ആണോ