നല്ല tiles നോക്കി എടുക്കുക. Vitrified tiles ആയിരിയ്ക്കും നല്ലത് . ബാത്റൂം, തറയും ഭിത്തിയും ceramic tile എടുക്കാം , ഭിത്തിയിൽ glossy യും തറയിൽ nonslippery tiles ഉപയോഗിയ്ക്കാം. എപ്പോഴും ആൾക്കാർ കയറി ഇറങ്ങുന്ന , sit out , living , dining ഒക്കെ അല്പം hard ആയ Vitrified tiles ഉപയോഗിയ്ക്കുക , tileadhesive ( epoxy ) , spacer എന്നിവ ഉപയോഗിച്ച്, experienced workers നെ കൊണ്ട് ചെയ്യിയ്ക്കുക , work spervision ചെയ്യുക.
നല്ല tiles എടുക്കുക മാത്രമല്ല ചെയ്യേണ്ടത്. നല്ല പണിക്കാരെക്കൊണ്ട് ചെയ്യിക്കുകയും വേണം. അവർ ചെയ്ത പണികൾ ഫോട്ടോസ് അല്ല കാണേണ്ടത് , ഒന്നുരണ്ട് പണികൾ നേരിൽ കാണുകയും വീട്ടുകാരുടെ അഭിപ്രായം ചോദിക്കുകയും ചെയ്യുക..
Roy Kurian
Civil Engineer | Thiruvananthapuram
നല്ല tiles നോക്കി എടുക്കുക. Vitrified tiles ആയിരിയ്ക്കും നല്ലത് . ബാത്റൂം, തറയും ഭിത്തിയും ceramic tile എടുക്കാം , ഭിത്തിയിൽ glossy യും തറയിൽ nonslippery tiles ഉപയോഗിയ്ക്കാം. എപ്പോഴും ആൾക്കാർ കയറി ഇറങ്ങുന്ന , sit out , living , dining ഒക്കെ അല്പം hard ആയ Vitrified tiles ഉപയോഗിയ്ക്കുക , tileadhesive ( epoxy ) , spacer എന്നിവ ഉപയോഗിച്ച്, experienced workers നെ കൊണ്ട് ചെയ്യിയ്ക്കുക , work spervision ചെയ്യുക.
vibin kumar
Flooring | Ernakulam
നല്ല tiles എടുക്കുക മാത്രമല്ല ചെയ്യേണ്ടത്. നല്ല പണിക്കാരെക്കൊണ്ട് ചെയ്യിക്കുകയും വേണം. അവർ ചെയ്ത പണികൾ ഫോട്ടോസ് അല്ല കാണേണ്ടത് , ഒന്നുരണ്ട് പണികൾ നേരിൽ കാണുകയും വീട്ടുകാരുടെ അഭിപ്രായം ചോദിക്കുകയും ചെയ്യുക..
Jamsheer babu kondotty
Building Supplies | Malappuram
വിലക്കുറവിൽ പ്രീമിയം first ക്വാളിറ്റി ടൈൽ കിട്ടാൻ രാമനാട്ടുകരക്ക് അടുത്തുള്ള അയിക്കരപ്പാടിയിൽ ROYALE ടൈൽസ് ഷോപ്പിൽ വന്നോളൂ... നല്ല... സെലക്ഷൻ.. മിതമായ പ്രൈസ്... ഉത്തരവാദിത്തത്തോടെ... 6/4, 1600*800, 4/2,2/2,2/1 എല്ലാത്തിനും -JAMSHEER BABU 9605943993 നമ്പര്ൽ വിളിക്കാം..
mohammed shafi t k
Flooring | Malappuram
, con. 81.56.95.01.73.
നൈസൽ pazhuparamban
Fabrication & Welding | Ernakulam
നല്ല 4x2tiles ഗുജറാത്തിൽ നിന്നും നേരിട്ട് എത്തിക്കും... me
Sujithpn Sujith
Flooring | Alappuzha
sir please call me 9995928589 Or WhatsApp
Afsar Abu
Civil Engineer | Kollam
somany, johnson, gud option anu, kajaria chila tile bend und, epoxy cheyth type vekkuka
Dream Homes Kerala
Flooring | Malappuram
നല്ല മെറ്റീരിയൽ നോക്കി തെരഞ്ഞെടുക്കാൻ വർക്കാരെ കൂടെ കൊണ്ടുപോവുക
FAITH CONTRACTING
Contractor | Ernakulam
call / Whats app : 9745195321