hamburger
Eappen Mathew

Eappen Mathew

Home Owner | Kasaragod, Kerala

Modular കിച്ചൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കിച്ചണിൽ ഫ്‌ളോർ ടൈൽസ് ഇട്ടതിനു ശേഷം skirting ടൈൽസ്(10cm) കൊടുക്കേണ്ടത് ഉണ്ടോ?അതുപോലെ ടോയ്ലറ്റ് ഏരിയയിൽ ഡോർ ഫ്രെയിം വരുന്ന ഭാഗത്ത്‌ ടൈൽ ഒട്ടിക്കണോ?
likes
1
comments
7

Comments


haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

mericon designers
mericon designers

Water Proofing | Wayanad

കംപ്ലീറ്റ് മോഡുലർ കിച്ചൻ ആണ് ചെയ്യുന്നത് എങ്കിൽ 10 സെന്റിമീറ്റർ ഉയരമുള്ള കാലുകൾ പിവിസി കാലുകൾ ഓരോ ബോക്സുകൾക്കും ഉണ്ടാകും അതായത് ബോക്സ് 10 സെന്റിമീറ്റർ ഉയരത്തിൽ നിന്നാണ് തുടങ്ങുക അതിനാൽ ഭിത്തിയിൽ വരുന്ന ടൈൽസ്കേർറ്റിംഗ് പരമാവധി 5 സെൻറീമീറ്റർ ഉയരമേ പാടുകയുള്ളൂ കബോർഡുകൾ വരുന്ന ഭാഗത്ത് സ്കേർട്ടിങ് ഇല്ലെങ്കിലും കുഴപ്പമില്ല അവിടെ മെറ്റലിന് അടിക്കുന്ന എപ്പോക്സി അടിക്കണം 10 സെന്റിമീറ്റർ ഉയരത്തിൽ

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

kichen 85 cm 10 cm SCADDING tail pokkanda avishyam ell

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store