hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

വാർക്കമുകളിൽ വെള്ളം കെട്ടികിടക്കുന്നു. അത് മൂലം ഭീതികൾക്ക് നനവ് ഉണ്ടാകുന്നു. എന്താണൊരു പ്രതിവിധി ?.
likes
2
comments
4

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

slop ഇല്ല. അതുകൊണ്ട് ആണ്‌ ഇങ്ങനെ

Manoj  manu 9846053646
Manoj manu 9846053646

Interior Designer | Malappuram

ടോപ് സ്ലോപ് ഇട്ടു പ്ലാസ്റ്റർ ചെയ്യൂ

ROY GEORGE
ROY GEORGE

Contractor | Bengaluru

slope ഉണ്ടാവില്ല അതാണു കാരണം, മുകളിൽ slope കൊടുത്താൽ മതിയാകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store