വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെന്നു തോന്നുന്നു ഉണ്ടെങ്കിൽ അവയ്ക്ക് ഭക്ഷണം തറയിലിട്ടു കൊടുക്കാതിരിക്കുക വൈകിട്ട് ഭക്ഷണം കഴിഞ്ഞ് തറ തുത്തുവാരി ക്ലീൻ ആക്കുക. മുറ്റത്ത് എവിടെയെങ്കിലും ഉറുമ്പിന്റെ കൂടുണ്ടെങ്കിൽ അവകയറിവരുന്ന സുഷിരത്തിൽ കരി ഓയിൽ ഒഴിച്ച് കൊടുക്കുക. ഉറുമ്പുപൊടിയോ മുറ്റ് സ്പ്രേയോ വീട്ടിൽ പാടില്ലാ
Devasya Devasya nt
Carpenter | Kottayam
വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെന്നു തോന്നുന്നു ഉണ്ടെങ്കിൽ അവയ്ക്ക് ഭക്ഷണം തറയിലിട്ടു കൊടുക്കാതിരിക്കുക വൈകിട്ട് ഭക്ഷണം കഴിഞ്ഞ് തറ തുത്തുവാരി ക്ലീൻ ആക്കുക. മുറ്റത്ത് എവിടെയെങ്കിലും ഉറുമ്പിന്റെ കൂടുണ്ടെങ്കിൽ അവകയറിവരുന്ന സുഷിരത്തിൽ കരി ഓയിൽ ഒഴിച്ച് കൊടുക്കുക. ഉറുമ്പുപൊടിയോ മുറ്റ് സ്പ്രേയോ വീട്ടിൽ പാടില്ലാ
Thahir Abu
Service Provider | Palakkad
jumb
openArXe Architect and interiors
Interior Designer | Kottayam
fill joint gap.
Vishnu Gpillai
Civil Engineer | Pathanamthitta
ജോയിന്റ്സിൽ ഗാപ് കാണും.. ജോയിന്റ് ഫില്ലർ വെച്ച് എല്ലാം അടച്ചെടുക്കണം..