hamburger
Rasheed Vakkandan

Rasheed Vakkandan

Fabrication & Welding | Malappuram, Kerala

വീടിനും ചുറ്റും ഉറുമ്പുകളുടെ ശല്യം കൂടി കൊണ്ടിരിക്കുന്നു. ആരോഗ്യ പ്രശനങ്ങളില്ലാത്ത ഫലവത്തായ എന്തെങ്കിലും പരിഹാര മാർഗ്ഗമുണ്ടോ ?
likes
3
comments
4

Comments


അനിൽ  Wembley
അനിൽ Wembley

Contractor | Kottayam

സോപ്പ് പൊടി കലക്കിയ വെള്ളത്തിൽ വിനാഗിരിor ബ്ലീച്ചിങ് വാട്ടർ ചേർത്ത് സ്പ്രേ ചെയ്ത് നോക്

Rasheed  Vakkandan
Rasheed Vakkandan

Fabrication & Welding | Malappuram

എന്താണ് അതിന്റെ ബ്രാന്റ് നൈം ? എവിടെ കിട്ടും

SANIL KUMAR
SANIL KUMAR

Service Provider | Alappuzha

ജമ്പ് എന്ന ഒരു കെമിക്കൽ ഉണ്ട് അത് ഒരു നുള്ള് പഞ്ചസാരയിലോ ഗോതമ്പ് പൊടിയിലോ മിക്സ് ചെയ്ത് 'ഉറുമ്പ് ഉള്ളത് ഇടുക 6 മാസം വരെ ഉറുമ്പ് ശല്ല്യ o ഉണ്ടങ്കില്ല

Anu Raj
Anu Raj

Civil Engineer | Ernakulam

chetta puthiya oru chemical undu 70 rupayanu vila cheriya oru packet aanu 2ltr vellathil kalakki spray cheythal mathi urumbu vamsanasm varum..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store