hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ഫൌണ്ടേഷൻ ഇടാൻ വേണ്ടിയുള്ള കുഴിയുടെ നീളം കൂടുതലാണ് . കോറി വെയ്‌സ്റ്റ് സിമെന്റ് മിക്സ്‌ ചെയ്ത് ഒരടി ഉയർത്തിയാൽ balamundavumo ?
likes
3
comments
2

Comments


Suhana Ashik
Suhana Ashik

Building Supplies | Ernakulam

ആ കുഴിക്ക് വീതി എത്ര ഉണ്ടാവും.? വീതി ആണ് പ്രധാനം. താഴ്ചയല്ല. താഴ്ച എത്രേം ഉണ്ടാവും ഏകദേശം??

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

pcc cheythukude....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store