Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Manaf Hussain
Home Owner | Ernakulam, Kerala
80 msq ഏരിയ ഉള്ള കട മുറിക്കു മഴവെള്ള സംഭരിണി ആവിശ്യം ഉണ്ടോ? പഞ്ചായത്ത് ആണ്. ഗ്രൗണ്ട് ഫ്ലോർ മാത്രമേ ഒള്ളു... ?
1
0
More like this
sandeep ar
Carpenter
ഗ്രൗണ്ട് ഫ്ലോർ 1ബെഡ് റൂം ഉള്ള 1000sq ന് ഉള്ളിൽ ഉള്ള പ്ലാൻ ഉണ്ടോ
Anoop V
Civil Engineer
ഗ്രൗണ്ട് ഫ്ലോർ ന്റെ റൂഫ് സ്ലോപ് ആണ്. മുകളിൽ ഒരു നില കൂടെ പണിയാൻ എന്തെങ്കിലും ഐഡിയ ഉണ്ടൊ 🤷🏼♂️🤷🏼♂️
ragil rajan
Service Provider
ഗ്രൗണ്ട് ഫ്ലോർ മാത്രം എടുക്കുന്ന വീടിനു ചൂട് കുറക്കാൻ എന്തൊക്കെ ചെയാം
Vishnu Maya
Architect
സ്ട്രീറ്റ് ലെവലിൽ ഗ്രൗണ്ട് ഫ്ലോർ ടെറസ് ഭിത്തിയിൽ നിന്നും 90 സെന്റിമീറ്റർ ഡിസ്റ്റൻസ് ഉള്ള കോമ്പൗണ്ട് വാളിൽ മുട്ടിച്ചു വാർത്തു വെച്ചിട്ടുണ്ട്, റോഡിൽ നിന്നും ഫസ്റ്റ് ഫ്ലോറിലേക്ക് കയറത്തക്ക രീതിയിൽ ഫസ്റ്റ് ഫ്ലോർ നിർമ്മിക്കുവാൻ സ്ട്രക്ച്ചർലി സ്ട്രോങ്ങ് ആയ ഈ കോമ്പൗണ്ട് വാളിന്റെ മുകളിൽ നിർമാണം നടത്താവുന്നതാണോ
Renjith M V
Building Supplies
കോട്ടയത്ത് 200 sft ഏരിയ ഉള്ള കട പെയിന്റ് ചെയ്യണം.. അടുത്ത ആഴ്ച ആണ് വർക്ക് ലേബർ എടുത്തു ചെയുവാൻ താല്പര്യം ഉള്ളവർ ബന്ധപെടുക 7-0-2-5-3-2-3-3-0-0
Anantha Krishnan
Home Owner
12 ലക്ഷം ആണ് ബഡ്ജറ്റ് 1200 SQFT ആണ് വീടിന്റെ പ്ലാൻ. നോർമൽ ഫൌണ്ടേഷൻ ആണ്. കോസ്റ്റ് കുറക്കാൻ ഫസ്റ്റ് ഫ്ലോർ മുഴുവനും വബോര്ഡിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു. പ്ലാസ്റ്ററിങ് കോസ്റ്റ് കുറക്കാൻ ഗ്രൗണ്ട് ഫ്ലോർ മുഴുവനും AAC ബ്ലോക്ക് വെച്ച് കെട്ടാമോ. ഇതിനു സ്ലാബ് വാർത്തു മുകളിൽ വബോർഡ് കേറ്റാമോ. സ്ലാബ് കോസ്റ്റ് ഒഴിവാക്കാൻ ഗ്രൗണ്ട് ഫ്ലോർ റൂഫിങ് വബോര്ഡിൽ ചെയ്യുന്നത് സേഫ് ആണോ?
peter thomas
Home Owner
എൻറെ വീട് കോളത്തിലാണ് പൊങ്ങി ഇരിക്കുന്നത്.രണ്ടുനില ആയിരുന്നു പ്ലാൻ . ഗ്രൗണ്ട് ഫ്ലോർ മാത്രമേ ചെയ്തിട്ടുള്ളൂ .കോളത്തിൽ നിന്ന് പുറത്തേക്ക് കമ്പി extend ചെയ്ത് നിർത്തിയിട്ടുണ്ട് ,കമ്പി തുരുമ്പെടുത്തു തുടങ്ങി പെയിൻറ് അടിക്കുന്നതാണോ ഡമ്മി കോളം ചെയ്യുന്നതാണോ കൂടുതൽ നല്ലത്? .
ragil rajan
Service Provider
ഗ്രൗണ്ട് ഫ്ലോർ മാത്രം ഉള്ള വീട് പണിയാൻ ഉദ്ദേശിക്കുന്നു. കോണി റൂം എടുക്കുന്നില്ല. പിന്നീട് എടുക്കാമെന്ന് വിചാരിക്കുന്നു. അപ്പോൾ വാട്ടർ ടാങ്ക് വെക്കാൻ വാർപ്പിന്റെ മുകളിൽ വെച്ചാൽ മതിയോ വീണ്ടും height കൊടുക്കേണ്ടി വരുമോ?
Nabeel Akram
Home Owner
തറ പണിയാൻ ചിലവ് കൂടുന്ന സ്ഥലങ്ങളിൽ ഗ്രൗണ്ട് ഫ്ലോർ സമചതുരകൃതിയിൽ പണിയുന്നത് ചിലവ് കുറക്കാൻ സഹായിക്കുമോ?
Ravi Kumar
Home Owner
വീടിന്റെ ഗ്രൗണ്ട് ഫ്ലോർ കോൺക്രീറ്റ് കഴിഞ്ഞു വെള്ളം കെട്ടി നേർത്തിയപ്പോ വീടിനു ഉള്ളിൽ ലീക് വരുന്നു... അങ്ങനെ വരുമോ ഫ്രിണ്ട്സ്....?
prince joseph
Home Owner
2100 sqft പ്ലാനിന്റെ ഗ്രൗണ്ട് ഫ്ലോർ മാത്രമേ ഇപ്പോൾ തീർക്കാൻ ആകു. അത്തരത്തിൽ മുകളിലേക്കു പിന്നീട് പണിയാവുന്ന രീതിയിൽ നല്ല ഒരു എലെവേഷനും സ്ട്രുക്ടുറൽ ഡിസൈനും വേണം സ്ഥലം മുവാറ്റുപുഴ
shibu Joseph
Home Owner
ഗ്രൗണ്ട് ഫ്ലോർ 1650 sq ft ഉം ഫസ്റ്റ് ഫ്ലോർ 740 sq ft ഉം ആണ്. നാടൻ ഇഷ്ടികയിലാണ് പണിയുന്നത്. രണ്ടു ഫ്ലോറിൻറയും മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യേണ്ടത് എത്ര കനത്തിലാണ്? ദയവായി മറുപടി നൽകുക.
Vijaya menon
Home Owner
ഗ്രൗണ്ട് ഫ്ലോർ നിലത്ത് കോൺഗ്രീറ്റ് ചെയ്യുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ ?
Nimitha Sufail
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവിശ്യം ഉണ്ടോ? Please suggest 🙏🏻
Ahilash vrindavan
Home Owner
ഒരു ദിവസം എത്ര പ്രാവിശ്യം തേപ്പിന് നനക്കണം? അത് എപ്പോഴും നനഞ്ചിരിക്കേണ്ട ആവിശ്യം ഉണ്ടോ? ?
Athul Simon
Home Owner
10-15 കൊല്ലം ആയി വീട് പണി കഴിഞ്ഞിട്ട് .ഗ്രൗണ്ട് ഫ്ലോർ ബെൽറ്റ് വാർത്തിട്ടില്ല .ഫസ്റ്റ് ഫ്ലോർ എക്സ്റ്റൻഷൻ സിമൻ്റ് ഇൻ്റർലോക്ക് ബ്ലോക്ക് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ ?
Kolo Advisory
Service Provider
എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോറിൻറെ പണി കഴിഞ്ഞു. മുകളിലേക്ക് അറ്റാച്ച്ഡ് ബാത്റൂം ഉള്ള രണ്ടു ബെഡ്റൂമും ഒരു ഹോളും കൂടി എടുക്കണം എന്നുണ്ട്.എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോർ പ്ലാനാണ് വെച്ചിരിക്കുന്നത് അതിൽ മാർക്ക് ചെയ്തിരിക്കുന്ന പോലെ കൂട്ടി എടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ഇതിൽ പച്ച കളർ കൊണ്ട് അടയാളപ്പെടുത്തിയ ഭാഗത്ത് ഒരു ബാത്റൂം കൊടുത്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ?.അതിൻറെ അടിയിൽ ലിവിങ് റൂം ആണ് അഭിപ്രായം പറയാമോ?. -Rijesh CP
Ditz O v
Home Owner
സെൻസൈഡിൽ ഇഷ്ടിക ഉപയോഗിച്ച് കെട്ടണ്ട ആവിശ്യം ഉണ്ടോ
Shafeeq Gulfbasar
Service Provider
1065 sqft ഗ്രൗണ്ട് ഫ്ലോർ പ്ലാൻ ഉണ്ട്.അതിനനുസരിച് 3 d ഡിസൈൻ ചെയ്യാൻ എത്രയാവും.include first floor plan
Naufal S
Home Owner
ഗ്രൗണ്ട് ഫ്ലോർ വാർത്ത് കഴിഞ്ഞ് പിറ്റേ ദിവസം കോൺക്രീറ്റിൽ ചെറിയ വിള്ളലുകൾ കാണുന്നു കൂടാതെ വെള്ളം കെട്ടി നിർത്തിയപ്പോൾ പല സ്ഥലങ്ങളിലായി ചെറിയ ലീക്കും കാണുന്നു എന്താണ് കാരണം ? അത് മാറ്റാനുള്ള പ്രതിവിധി എന്താണ്?
Join the Community to
start finding Ideas &
Professionals