ചെറിയ പാരപ്പൈറ്റ് അല്ലേ ഉദ്ദേശിച്ചത് . അത് വേണമെന്നില്ല . സൺ ഷെയ്ഡ് നമ്മൾ സ്ലോപ്പ് കൊടുത്ത് ചെയ്യണം . സൺഷേഡ് തുടങ്ങുന്ന ഭാഗം ഭിത്തിയും സ്ലാബും ചേരുന്നിടം flash ചെയ്ത് നല്ല സിമിൻ്റ് മിക്സിൽ തേച്ച് കൊടുക്കണം . End ഭാഗം groove കൊടുക്കുക. ( throating ) അങ്ങനെ ചെയ്താൽ വെള്ളം തങ്ങി നിൽക്കില്ല .
Roy Kurian
Civil Engineer | Thiruvananthapuram
ചെറിയ പാരപ്പൈറ്റ് അല്ലേ ഉദ്ദേശിച്ചത് . അത് വേണമെന്നില്ല . സൺ ഷെയ്ഡ് നമ്മൾ സ്ലോപ്പ് കൊടുത്ത് ചെയ്യണം . സൺഷേഡ് തുടങ്ങുന്ന ഭാഗം ഭിത്തിയും സ്ലാബും ചേരുന്നിടം flash ചെയ്ത് നല്ല സിമിൻ്റ് മിക്സിൽ തേച്ച് കൊടുക്കണം . End ഭാഗം groove കൊടുക്കുക. ( throating ) അങ്ങനെ ചെയ്താൽ വെള്ളം തങ്ങി നിൽക്കില്ല .
dk Laterite cladding
Flooring | Malappuram
വേണമെങ്കിൽ ചെയ്യാം
Afsar Abu
Civil Engineer | Kollam
Walil ninnu 1 or 1.5 inch slope koduth vellam purath kalyuka
Anil kp
Contractor | Ernakulam
പണ്ട് അങ്ങനെ ചെയ്തിരുന്നു ഇപ്പോൾ ചെയ്യാറില്ല അടുത്ത് മരത്തിൽ നിന്നും ഇലകൾ വീണ് ഡ്‌റൈൻ കടയുന്നു അങ്ങനെ ഇഷ്ടിക ഒഴിവാക്കി