Load bearing structure ൽ ആണു് Belt (RCC bandകൾ) വേണ്ടത്.അതിൽcolumn bars വരുന്നില്ല .Framed Structure ൽ അനുയോജ്യമായി ചെയ്യുന്ന ഏതുതരം foundation ആണെങ്കിലും column bars foundation ൽ നിന്നു തന്നെ anchor ചെയ്യണം. Load bearing structure ൽ earth quake impact resist ചെയ്യാൻ Belt കൾ തമ്മിൽ (plinth band & Lintel band vertical ആയി RCC യിൽ തന്നെ minimum rebar ഉപയോഗിച്ച് connect ചെയ്യാറുണ്ട്.( Refer IS code )
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Load bearing structure ൽ ആണു് Belt (RCC bandകൾ) വേണ്ടത്.അതിൽcolumn bars വരുന്നില്ല .Framed Structure ൽ അനുയോജ്യമായി ചെയ്യുന്ന ഏതുതരം foundation ആണെങ്കിലും column bars foundation ൽ നിന്നു തന്നെ anchor ചെയ്യണം. Load bearing structure ൽ earth quake impact resist ചെയ്യാൻ Belt കൾ തമ്മിൽ (plinth band & Lintel band vertical ആയി RCC യിൽ തന്നെ minimum rebar ഉപയോഗിച്ച് connect ചെയ്യാറുണ്ട്.( Refer IS code )
Kumar T
Contractor | Thiruvananthapuram
ഫൗണ്ടേഷൻ
Roy Kurian
Civil Engineer | Thiruvananthapuram
Foundation ൽ തന്നെ നിശ്ചിത താഴ്ചയിൽ നിന്ന്, PCC ,Column base എന്നിവ കൊടുത്ത് മുകളിലേക്ക് ഉയർത്താം .
Anil Kumar
Contractor | Thiruvananthapuram
Foundation
Hashtag
Civil Engineer | Thiruvananthapuram
Foundation
Gintu Mathew
Civil Engineer | Kottayam
Foundation
Sameer B
Civil Engineer | Thrissur
Foundation