Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sandeep koshy
Home Owner | Thiruvananthapuram, Kerala
dining room എവിടെ കൊടുക്കുന്നത് ആണ് ഉചിതം ? .
2
1
Comments
ak44 studio
Architect | Kannur
near to kitchen
More like this
Sunil kumar
Home Owner
study room എവിടെ കൊടുക്കുന്നത് ആണ് നല്ലത് ?.
Sunil kumar
Home Owner
മാറ്റ് എഫക്ട് ഉള്ള ടൈൽ എവിടെ കൊടുക്കുന്നത് ആണ് നല്ലത് ? .
Jincy George
Home Owner
പൂജ മുറി വീടിന്റെ ഏതു സ്ഥാനത്തു കൊടുക്കുന്നത് ആണ് ഉത്തമം ?
Alex Thomas
Home Owner
വീട്ടിൽ കിണർ കുത്താൻ ഉദ്ദേശ്ശിക്കുന്നു അത് എവിടെ വേണം, മുൻവശത്തു കൊടുക്കുന്നത് ആണോ പുറകു വശത്തു കൊടുക്കുന്നത് ആണോ നല്ലത്?
Paul Joseph
Home Owner
dining table top glass കൊടുക്കുന്നത് ആണോ അതോ Wood കൊടുക്കുന്നത് ആണോ നല്ലത് ? .
Sandeep koshy
Home Owner
tv unit എവിടെ കൊടുക്കുന്നത് ആണ് നല്ലത് ?
S Jio Jio
Home Owner
ഈ കാണുന്ന പ്ലാന്നിൽ മാസ്റ്റർ ബെഡ്റൂം ആണ് സൈസ് 343x409 Toilet 262x148 Bay window 184 cm ? റൂമിലെ ബെഡ് എവിടെ ഇട്ടാൽ ശെരി ആകും ? റൂമില കപ്പ്ബോർഡ് പൊസിഷൻ മാറ്റണോ ? ടോയ്ലറ്റ് വാഷ് ബേസിൻ, വെറ്റ ഏരിയ, ഡ്രൈ ഏരിയ എവിടെ കൊടുക്കുന്നത് ആണ് നല്ലത്
Midhun Mathew
Home Owner
വീട്ടിൽ മെയിൻ വാതിൽ ഏതു ദിശയിൽ കൊടുക്കുന്നത് ആണ് ഉത്തമം?
alwin t josh
Home Owner
ഞാൻ കോട്ടയം ജില്ലയിലെ പാമ്പാടി, കൂരൊപ്പട എന്ന സ്ഥലത്ത് എൻ്റെ സ്വന്തം 10 സെൻ്റ് പ്ലോട്ടിൽ വീട് വെക്കുവാൻ ആഗ്രഹിക്കുന്നു, 650 to 700 ആണ് ഇപ്പൊൾ നോക്കുന്നത് , ബാക്കി മുകളിലേക്ക് പിന്നെ ചെയ്യാം എന്ന് ആണ് ഓർക്കുന്നത്. Sitout,living room, 1 master bedroom with bath room, 1 guest room with small bathroom, and dining room attached open modular kitchen ഇതാണ് എൻ്റെ മനസ്സിലെ ഒരു ഐഡിയ. പ്ലാനുകൾ ഒന്നും ഇതുവരെ നോക്കിയിട്ടില്ല, budget ആയിട്ടുള്ള പ്ലാൻ ആണ് നോക്കുന്നത് , ആരെങ്കിലുമുണ്ടോ എന്നെ ഒന്ന് ഹെൽപ് ചെയ്യാൻ?
Rajajith s
Home Owner
Ground floor-ൽ 3 or 2 bedroom with bathroom , Living room , sitout, carporch, dining room, Kitchen, work area, എല്ലാം കൂടി നല്ല വലുപ്പത്തിൽ എത്ര Sq.ft ആകും. നല്ല Plans ഉണ്ടോ
Midhun Mathew
Home Owner
tv unit എവിടെ കൊടുക്കുന്നത് ആണ് നല്ലത് ?
Phililp Mathew
Home Owner
വേസ്റ്റ് വാട്ടർ പിറ്റ് വീടിന്റെ ഏതു ഭാഗത്തു കൊടുക്കുന്നത് ആണ് ഉചിതം ?
ansari am
Home Owner
hall & Dining Room ഇങ്ങനെ പാർട്ടീഷൻ ചെയ്യാൻ ബഡ്ജറ്റ് എന്ത് വരും . Plywood ചെയ്യാൻ ആണ് . മെറ്റൽ വുഡ് ചെയ്യുന്നത് ആയി ലാഭം ഏതാണ് .
Jincy George
Home Owner
Pillerinulla കമ്പി എവിടെ നിന്ന്നാണ് കൊടുക്കുന്നത്. ഫൗണ്ടഷനിൽ നിന്നാണോ അതോ ബെൽറ്റിൽ നിന്നോ ?
nidhi nidhi
Home Owner
dining room conjugated aayi pokumo guys stair vannu kazhiyumpol...... vere engane cheyyan pattum. experts opinion needed.....
Sunil kumar
Home Owner
പുറത്തെ ടോയ്ലറ്റ് എവിടെ കൊടുക്കുന്നത് ആണ് ഉത്തമം ?
Chandra Nidish
Home Owner
study room വീടിന്റെ ഏതു ഭാഗത്തു കൊടുക്കുന്നത് ആണ് നല്ലത് ?
shyba H
Home Owner
കന്നിമൂലയിൽ dining room വയ്ക്കാമോ
Merin A
Home Owner
how much would it be to renovate a 500+ sq ft sitting room/dining room? thanks
Tessy Jose
Home Owner
what is the sq ft needed for wash basin under a stair case in dining room
Join the Community to
start finding Ideas &
Professionals
ak44 studio
Architect | Kannur
near to kitchen