hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

ഫൗണ്ടഷനിൽ ഉപയോഗിക്കുന്ന കമ്പിക്ക് ഭൂമിയുടെ ഘടനക്ക് അനുസരിച്ചു മാറ്റം ഉണ്ടോ ?
likes
0
comments
6

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഇവിടെ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ സ്വീകരിക്കാൻ അവകാശികൾ ഇല്ലെന്നു മനസ്സിലാക്കി കൊണ്ടു തന്നെ respond ചെയ്യുന്നു. മണ്ണിൻ്റെ ഘടനക്കനുസരിച്ചു തന്നെയാകണം ഏതുതരം, എന്തു Size ലുമുള്ള foundation എന്നും പണിയാനുദ്ദേശിക്കുന്ന കെട്ടിടത്തിൻ്റെ ഭാരം വഹിക്കാനും അത് ഭൂമിയിലേക്ക് transfer ചെയ്യാനുള്ള capablity ഉറപ്പാക്കി അനുയോജ്യമായ Steel reinforcement കൊടുക്കുക.

reji k k
reji k k

Architect | Thrissur

first check the soil .if it loose use proper compaction then only make putting and foundation concrete .any steel must cover properly capillary water flow need to reduse by bitumen sheet covering .plastic sheet is less cost .

structural  engineer
structural engineer

Civil Engineer | Kollam

changes und...

Sarath S
Sarath S

Civil Engineer | Alappuzha

മാറ്റം ഉണ്ട്, സോയിൽ സ്‌ട്രെങ്ത് അനുസരിച്ച് മാറ്റം വരും, കൂടാതെ ബിൽഡിംഗ്‌ ലോഡ് അനുസരിച്ചും മാറ്റം വരും.

ConstO Design
ConstO Design

Architect | Malappuram

Yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉണ്ട് . soil test അനുസരിച്ച് , structural design അനുസരിച്ചും ആണ് തീരുമാനിയ്ക്കുക.

More like this

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ് ഇന്നത്തെ നൂതന ഗൃഹ നിർമാണം.  പണ്ടത്തെ പ്ലാനുകൾക്ക് മാറ്റം വരുത്തി കൂടുതൽ open space നു importance കൊടുത്താണ് ഇന്ന് ഓരോ വീട്ടുകളും ഡിസൈൻ ചെയ്തു വരുന്നത്.   

ഈ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ kitchen എന്ന സങ്കൽപ്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.  പണ്ടത്തെ പോലെ RCC SLAB cast ചെയ്തു ഇടുന്നതിന് പകരം kitchen area free ആയി ഇടുന്നതാണ് കണ്ടുവരുന്നത്‌.  ക്യാബിനറ്റ് കൾ install ചെയ്തു direct ആയി കാബിനു മുകളിൽ ഗ്രാനൈറ്റ് lay ചെയ്യുകയാണ് ഇന്നത്തെ രീതി. ചുരുക്കം ഇടങ്ങളിൽ ഇപ്പോഴും RCC slab use ചെയ്യുന്നുമുണ്ട്. 

ഒരു kitchen plan ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
Layout 

ആദ്യമായി വേണ്ടത് ഒരു പ്രോപ്പർ layout തയ്യാറാക്കുക എന്നതാണ്.  ഇതിൽ ഓരോ സ്പേസും കൃത്യമായി position ചെയ്യേണ്ടതുണ്ട്.  കുക്കിംഗ്‌ area, സിങ്ക് area, fridge position,  ഓവൻ മറ്റ് അപ്ലയൻസസുകളുടെ സ്ഥാനം ഇവയെല്ലാം കൃത്യമായി മാർക്ക് ചെയ്തു പ്ലാൻ ചെയ്തു വയ്ക്കേണ്ടതാണ്. 

Storage 

മറ്റൊരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇതും ഡിസൈൻടെ തന്നെ മറ്റൊരു പ്രധാന ഭാഗമാണ്. കിച്ചനിൽ സാധാരണയായി ഒരുപാട് utensil കളും മറ്റ് ഡെയിലി യൂസ്ഫുൾ ആയിട്ടുള്ള വെസ്സൽസും ഒക്കെ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്.    പ്ലേറ്റ് റാക്ക് യു ടെൻസിൽ റാക്ക്,  കോർണർ സൊല്യൂഷൻസ്, എന്നിങ്ങനെ നിരവധി കിച്ചൻ ആക്സസറീസ് ഇന്ന് ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഇവയെ ഡ്രോയേഴ്സ് ആയി ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്. 

Ventilation 

കുക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ നല്ല എയർ പാസ്സേജും വെളിച്ചവും കിച്ചണിൽ ആവശ്യമാണ്.  കൂടുതൽ വെന്റിലേഷൻ കിട്ടുന്നത് വഴി കിച്ചണിലെ നിന്ന് സഫോക്കേഷൻ ഇല്ലാതെ കുക്ക് ചെയ്യുവാനായി സാധിക്കുന്നു.  ഇന്നത്തെ മറ്റൊരു ട്രെൻഡ് ആണ് ഓപ്പൺ കിച്ചണുകൾ എന്ന്.  ഇങ്ങനെയുള്ള കിച്ചണുകളിൽ കൂടുതലായും വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതാണ്.   ഇതിനെ രണ്ടു രീതിയിൽ ആളുകൾ സംസാരിക്കുന്നുണ്ട്.  ഓപ്പൺ കിച്ചൻ ആണെങ്കിൽ പ്രൈവസി പോകും,  എപ്പോഴും കിച്ചൻ വൃത്തിയായി ഇടേണ്ടിവരും എന്നൊക്കെ.  നമ്മുടെ കിച്ചണുകൾ നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു അതിന്റെ ലൈഫ് അത്രത്തോളം നിലനിൽക്കും.
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ് ഇന്നത്തെ നൂതന ഗൃഹ നിർമാണം.  പണ്ടത്തെ പ്ലാനുകൾക്ക് മാറ്റം വരുത്തി കൂടുതൽ open space നു importance കൊടുത്താണ് ഇന്ന് ഓരോ വീട്ടുകളും ഡിസൈൻ ചെയ്തു വരുന്നത്.   ഈ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ kitchen എന്ന സങ്കൽപ്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.  പണ്ടത്തെ പോലെ RCC SLAB cast ചെയ്തു ഇടുന്നതിന് പകരം kitchen area free ആയി ഇടുന്നതാണ് കണ്ടുവരുന്നത്‌.  ക്യാബിനറ്റ് കൾ install ചെയ്തു direct ആയി കാബിനു മുകളിൽ ഗ്രാനൈറ്റ് lay ചെയ്യുകയാണ് ഇന്നത്തെ രീതി. ചുരുക്കം ഇടങ്ങളിൽ ഇപ്പോഴും RCC slab use ചെയ്യുന്നുമുണ്ട്. ഒരു kitchen plan ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. Layout ആദ്യമായി വേണ്ടത് ഒരു പ്രോപ്പർ layout തയ്യാറാക്കുക എന്നതാണ്.  ഇതിൽ ഓരോ സ്പേസും കൃത്യമായി position ചെയ്യേണ്ടതുണ്ട്.  കുക്കിംഗ്‌ area, സിങ്ക് area, fridge position,  ഓവൻ മറ്റ് അപ്ലയൻസസുകളുടെ സ്ഥാനം ഇവയെല്ലാം കൃത്യമായി മാർക്ക് ചെയ്തു പ്ലാൻ ചെയ്തു വയ്ക്കേണ്ടതാണ്. Storage മറ്റൊരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇതും ഡിസൈൻടെ തന്നെ മറ്റൊരു പ്രധാന ഭാഗമാണ്. കിച്ചനിൽ സാധാരണയായി ഒരുപാട് utensil കളും മറ്റ് ഡെയിലി യൂസ്ഫുൾ ആയിട്ടുള്ള വെസ്സൽസും ഒക്കെ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്.    പ്ലേറ്റ് റാക്ക് യു ടെൻസിൽ റാക്ക്,  കോർണർ സൊല്യൂഷൻസ്, എന്നിങ്ങനെ നിരവധി കിച്ചൻ ആക്സസറീസ് ഇന്ന് ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഇവയെ ഡ്രോയേഴ്സ് ആയി ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്. Ventilation കുക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ നല്ല എയർ പാസ്സേജും വെളിച്ചവും കിച്ചണിൽ ആവശ്യമാണ്.  കൂടുതൽ വെന്റിലേഷൻ കിട്ടുന്നത് വഴി കിച്ചണിലെ നിന്ന് സഫോക്കേഷൻ ഇല്ലാതെ കുക്ക് ചെയ്യുവാനായി സാധിക്കുന്നു.  ഇന്നത്തെ മറ്റൊരു ട്രെൻഡ് ആണ് ഓപ്പൺ കിച്ചണുകൾ എന്ന്.  ഇങ്ങനെയുള്ള കിച്ചണുകളിൽ കൂടുതലായും വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതാണ്.   ഇതിനെ രണ്ടു രീതിയിൽ ആളുകൾ സംസാരിക്കുന്നുണ്ട്.  ഓപ്പൺ കിച്ചൻ ആണെങ്കിൽ പ്രൈവസി പോകും,  എപ്പോഴും കിച്ചൻ വൃത്തിയായി ഇടേണ്ടിവരും എന്നൊക്കെ.  നമ്മുടെ കിച്ചണുകൾ നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു അതിന്റെ ലൈഫ് അത്രത്തോളം നിലനിൽക്കും.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store