Foundation ഏത് വേണം , എങ്ങനെ വേണം ( Isolated footing , Raft foundation , Pile foundation ) എന്ന് തീരുമാനിക്കുന്നത് , കമ്പിയുടെ Size ഒക്കെ തീരുമാനിയ്ക്കുന്നത് Geotechnical test നടത്തി മണ്ണിൻ്റെ SBC ( ഭാരവാഹകശേഷി ) N Value ഒക്കെ കണ്ടു പിടിച്ചാണ് . Soil Strata test ചെയ്ത് ആ Result അനുസരിച്ചാണ് ഒരു Structural Engineer ഏത് foundation , എങ്ങനെ .. എന്ന് design ചെയ്ത് തരുന്നത്.
faith homes designersbuliders
Civil Engineer | Pathanamthitta
athyavisham quality ulla kambi eduthu cheyyuka...
unni kuttan
Mason | Thiruvananthapuram
ഇല്ല
Roy Kurian
Civil Engineer | Thiruvananthapuram
Foundation ഏത് വേണം , എങ്ങനെ വേണം ( Isolated footing , Raft foundation , Pile foundation ) എന്ന് തീരുമാനിക്കുന്നത് , കമ്പിയുടെ Size ഒക്കെ തീരുമാനിയ്ക്കുന്നത് Geotechnical test നടത്തി മണ്ണിൻ്റെ SBC ( ഭാരവാഹകശേഷി ) N Value ഒക്കെ കണ്ടു പിടിച്ചാണ് . Soil Strata test ചെയ്ത് ആ Result അനുസരിച്ചാണ് ഒരു Structural Engineer ഏത് foundation , എങ്ങനെ .. എന്ന് design ചെയ്ത് തരുന്നത്.
prasad p k
Contractor | Kasaragod
foundation design cheyyunnath soil condition anusarichan. Athkond foundation type, width, length depth enniva soil conditionu asrayichirikkum. Koodathe rebars foundationde nature anusarich marum.