hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

വീടിന്റെ മരം കേടു വരുന്നതിനു എന്തേലും മാർഗ്ഗമുണ്ടോ ?
likes
1
comments
4

Comments


Saju T Madhavan
Saju T Madhavan

Carpenter | Ernakulam

മരം മോശമാകുന്നതിന് പല കാരണങ്ങളുണ്ട് നനവ് തട്ടുന്നതു മൂലമുള്ളതാകാം, മരത്തിന്റെ വെള്ള വച്ചു പണിതാൽ സംഭവിക്കുന്ന നാശമാകാം, മൂപ്പില്ലാത്ത മരം ഉപയോഗിച്ചു പണിതാലും മരത്തിനു നാശം സംഭവിക്കാം., ഏതെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ടാകാം ഇതിൽ ഓരോന്നിനുമുള്ള പരിഹാരവും വ്യത്യസ്തമാണ് ചിലതിന് പരിഹാരമില്ലതാനും ഇതിൽ താങ്കളുടെ പ്രശ്നം ഏതാണെന്ന് ആദ്യം identify ചെയ്താലെ കൃത്യമായ മറുപടി പറയാൻ പറ്റു . Reply from Traditional carpenters n' interiors xxxxxxxxxxx1

Vinod Chalil
Vinod Chalil

Home Owner | Malappuram

ടെർമിനേറ്റർ വെറുതെയ റെടാർ ഡീസൽ കൂട്ടി അടിക്കുക അടിഭാഗം പ്രൈമർ അടിച്ച ശേഷം റൂബിങ് compond കനത്തിൽ തേക്കുക

ROY GEORGE
ROY GEORGE

Contractor | Bengaluru

Terminator v/s wood primer ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് അടിക്കുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മരത്തിൽ ടെർ മിനേറ്റർ + ഡീസൽ കലർത്തി അടിക്കുക. മണ്ണെണ്ണ പോരാ മണവും ഗുണവും പെട്ടെന്ന് വലിഞ്ഞു പോകും ഇത് ഇർപ്പത്തിനെ ചെറുക്കാൻ ഒരാവരണമയി നിൽക്കും ജനൽ കട്ടിള വരുന്നിടത്തെങ്കിലും water proof ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store