കട്ടിള മരം ആണെങ്കിൽ ഇരുവശങ്ങളിലും പെസ്റ്റ് ട്രീറ്റ്മെന്റ് ചെയ്യുക, സിമന്റ് വെള്ളവും പിടിക്കാതിരിക്കാൻ പോളിഷ്ന് ഉപയോഗിക്കുന്ന സീലർ അടിക്കുക,
ലിന്റൽ,മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് കട്ടിലിൽ വീണ സിമന്റ് വെള്ളമടിച്ചു കളയാനും ശ്രദ്ധിക്കണം ഇല്ലെങ്കിൽ പെയിന്റിങ് സമയത്ത് ജനൽ കമ്പികളിലും കോർണറുകളിലും ഉള്ള സിമന്റ് കളയാൻ കൂടുതൽ ലേബർ ചാർജ് വേണ്ടിവരും
Athul Sai
Civil Engineer | Malappuram
കട്ടിള മരം ആണെങ്കിൽ ഇരുവശങ്ങളിലും പെസ്റ്റ് ട്രീറ്റ്മെന്റ് ചെയ്യുക, സിമന്റ് വെള്ളവും പിടിക്കാതിരിക്കാൻ പോളിഷ്ന് ഉപയോഗിക്കുന്ന സീലർ അടിക്കുക, ലിന്റൽ,മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് കട്ടിലിൽ വീണ സിമന്റ് വെള്ളമടിച്ചു കളയാനും ശ്രദ്ധിക്കണം ഇല്ലെങ്കിൽ പെയിന്റിങ് സമയത്ത് ജനൽ കമ്പികളിലും കോർണറുകളിലും ഉള്ള സിമന്റ് കളയാൻ കൂടുതൽ ലേബർ ചാർജ് വേണ്ടിവരും