hamburger
Anoop A

Anoop A

Home Owner | Palakkad, Kerala

കിഴക്ക് ഭാഗം അഭിമുഖീകീകരിക്കുന്ന വീടിന്റെ അടുക്കളയുടെ സ്ഥാനം വഴക്ക് കിഴക്ക് ആവേണം എന്ന് നിർബന്ധമുണ്ടോ
likes
1
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മുടെ space അനുസരിച്ച് ചെയ്യാം . കാറ്റിൻ്റെ ഗതി , കിണർ അടുത്ത് ആകണം എന്നുദ്ദേശിച്ചാണ് ഇങ്ങനെ ഒരു വിശ്വാസമുണ്ടായത് . വടക്ക് കിഴക്കും , തെക്ക് കിഴക്കും, എല്ലാ plot ലും ചിലപ്പോൾ സ്ഥാനം കിട്ടണമെന്നില്ല . ഇന്ന് modern kitchen ആയതിനാൽ ഇതിൽ വലിയ പ്രസക്തിയുമില്ല.

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

no

Design  Studio 91
Design Studio 91

Architect | Ernakulam

The next best position as per vasthu is South East Corner.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഇല്ല.

Abin Babu
Abin Babu

Home Owner | Palakkad

ithoke anthaviswasam alle bro

MANUPRIYAN m s
MANUPRIYAN m s

Civil Engineer | Thiruvananthapuram

illa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store